Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightയൂസുഫുൽ ഖറദാവിക്ക്​...

യൂസുഫുൽ ഖറദാവിക്ക്​ കോവിഡ്

text_fields
bookmark_border
യൂസുഫുൽ ഖറദാവിക്ക്​ കോവിഡ്
cancel

ദോഹ: ലോകപ്രശസ്​ത ഇസ്​ലാമിക പണ്ഡിതനും ആഗോള മുസ്​ലിം പണ്ഡിതസഭാ സ്​ഥാപകചെയർമാനുമായ യൂസുഫുൽ ഖറദാവിക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. 95 വയസുള്ള അദ്ദേഹത്തിൻെറ ആരോഗ്യനില തൃപ്​തികരമാണെന്ന്​ ഔദ്യോഗിക ട്വിറ്ററിൽ അറിയിച്ചു.

ചികിൽസയിൽ കഴിയുന്ന തനിക്കായി പ്രാർഥിക്കണമെന്ന്​ അദ്ദേഹം ആഹ്വാനം ചെയ്​തു. വർഷങ്ങളായി ഖത്തറിലാണ്​ അദ്ദേഹം താമസിക്കുന്നത്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19
News Summary - Covid confirms to the Islamic scholar
Next Story