Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസി.ബി.എസ്​.ഇ 10, 12...

സി.ബി.എസ്​.ഇ 10, 12 പരീക്ഷകൾ റദ്ദാക്കിയത്​ ആശ്വാസമായി

text_fields
bookmark_border
സി.ബി.എസ്​.ഇ 10, 12 പരീക്ഷകൾ റദ്ദാക്കിയത്​ ആശ്വാസമായി
cancel

ദോഹ: കോവിഡ്​ ബാധയുടെ പശ്​ചാത്തലത്തിൽ ഖത്തറിലടക്കം ഇന്ത്യൻ സ്​കൂളുകളിലെ സി.ബി.എസ്​.ഇ 10, 12 ​േബാർഡ്​ പരീക്ഷകൾ റ ദ്ദാക്കിയത്​ ആശ്വാസമായി. രാജ്യത്ത്​ എല്ലാ ഇന്ത്യൻ സ്​കൂളുകളും പിന്തുടരുന്നത്​ സി.ബി.എസ്​.ഇ സിലബസാണ്​. ഖത്തറി ലടക്കം 25 വിദേശരാജ്യങ്ങളിൽ സി.ബി.എസ്​.ഇ സ്​കൂളുകൾ പ്രവർത്തിക്കുന്നുണ്ട്​. മിക്കയിടത്തും കോവിഡ്​ പ്രതിരോധ നടപടികളു​െട ഭാഗമായി സ്​കൂളുകൾ പൂട്ടിയിരിക്കുകയാണ്​.

ഇതിനാൽ പല രാജ്യങ്ങൾക്കായും വേറെ വേറെ പരീക്ഷകൾ നടത്താൻ ബോർഡിന്​ കഴിയാത്തതുകൊണ്ടും ഉത്തരക്കടലാസുകൾ ഇന്ത്യയിലേക്ക്​ എത്തിക്കാൻ കഴിയാത്ത സാഹച​ര്യമായതിനാലുമാണ്​ പരീക്ഷകൾ റദ്ദാക്കുന്നതെന്ന്​ സി.ബി.എസ്​.ഇ അറിയിച്ചു. ഇവർക്കായി വേറെ പരീക്ഷകൾ നടത്താൻ തീരുമാനിച്ചിട്ടുമില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newscovid 19
News Summary - covid cbse exam-gulf news
Next Story