Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോ​വി​ഡ്​:​ 35...

കോ​വി​ഡ്​:​ 35 ശ​ത​മാ​നം ഫീ​സി​ള​വു​മാ​യി ഗ​ലീ​ലി​യോ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്​​കൂ​ൾ

text_fields
bookmark_border
കോ​വി​ഡ്​:​ 35 ശ​ത​മാ​നം ഫീ​സി​ള​വു​മാ​യി ഗ​ലീ​ലി​യോ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്​​കൂ​ൾ
cancel

ദോ​ഹ: കോ​വി​ഡ്​ സാ​ഹ​ച​ര്യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും ആ​ശ്വാ​സ​ക​ര​മാ​യ ന​ട​പ​ടി​യു​മാ​യി ഗ​ലീ​ലി​യോ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്​​കൂ​ൾ.2019ൽ ​ദോ​ഹ​യി​ൽ തു​റ​ന്ന സി.​ബി.​എ​സ്.​ഇ ഇ​ന്ത്യ​ൻ സ്​​കൂ​ളാ​ണി​ത്. നി​ല​വി​ൽ കോ​വി​ഡു​മാ​യി ബ​ന്ധ​െ​പ്പ​ട്ട വി​വി​ധ പ്ര​തി​സ​ന്ധി​ക​ളി​ലാ​ണ്​ എ​ല്ലാ​വ​രും. ഈ ​ഘ​ട്ട​ത്തി​ൽ സ്​​കൂ​ൾ ഫീ​സി​ൽ 35 ശ​ത​മാ​ന​ത്തി​‍െൻറ ഇ​ള​വാ​ണ്​ മാ​നേ​ജ്​​മെൻറ്​ പ്ര​ഖ്യാ​പി​ച്ച​ത്.

2021 ഏ​പ്രി​ൽ 30ന്​ ​മു​മ്പ്​ പ്ര​വേ​ശ​നം നേ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണി​ത്. അ​ധ്യ​യ​ന​വ​ർ​ഷം മു​ഴു​വ​ൻ ഇ​ത്ത​ര​ത്തി​ൽ ഫീ​സി​ള​വ്​ ന​ൽ​കാ​നാ​ണ്​ തീ​രു​മാ​നം.കെ.​ജി 1 മു​ത​ൽ ഗ്രേ​ഡ്​ 7 വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലേ​ക്കാ​യി പ്ര​വേ​ശ​നം ന​ട​ക്കു​ക​യാ​ണ്.

ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ കു​ട്ടി​ക​ൾ​ക്ക്​ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന ര​ക്ഷി​താ​ക്ക​ൾ​ക്കു​ള്ള മി​ക​ച്ച അ​വ​സ​ര​മാ​ണി​ത്.​ ഉ​ന്ന​ത യോ​ഗ്യ​ത​യു​ള്ള വ​ർ​ഷ​ങ്ങ​ളു​ടെ പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള അ​ധ്യാ​പ​ക​രാ​ണ്​ ഗ​ലീ​ലി​യോ സ്​​കൂ​ളി​െൻറ പ്ര​ത്യേ​ക​ത. ഭാ​വി​യി​ലേ​ക്കു​ള്ള എ​ല്ലാ യോ​ഗ്യ​ത​യു​മു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ വ​ള​ർ​ത്തി​യെ​ടു​ക്കാ​നാ​യി വി​വി​ധ പാ​ഠ്യ​പാ​ഠ്യേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്​ സ്​​കൂ​ളി​ലു​ള്ള​ത്.ഫോ​ൺ: +974 44275927. വാ​ട്​​സ്​​ആ​പ്​: +974 30313523.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid qatarGalileo Internationals School
Next Story