Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോ​വി​ഡ്​: പു​തി​യ...

കോ​വി​ഡ്​: പു​തി​യ രോ​ഗി​ക​ൾ 240, രോ​ഗ​മു​ക്​​ത​ർ 244

text_fields
bookmark_border
കോ​വി​ഡ്​: പു​തി​യ രോ​ഗി​ക​ൾ 240, രോ​ഗ​മു​ക്​​ത​ർ 244
cancel

ദോ​ഹ: ഖ​ത്ത​റി​ൽ തി​ങ്ക​ളാ​ഴ്​​ച 240 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ചു. 244 പേ​ർ​ക്ക്​ രോ​ഗ​മു​ക്​​തി​യു​ണ്ടാ​യി. നി​ല​വി​ലു​ള്ള രോ​ഗി​ക​ൾ 2797 ആ​ണ്. തി​ങ്ക​ളാ​ഴ്​​ച 8844 പേ​ർ​ക്കാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ആ​കെ 886186 പേ​രെ പ​രി​ശോ​ധി​ച്ച​പ്പോ​ൾ 129671 പേ​ർ​ക്കാ​ണ്​ ഇ​തു​വ​രെ വൈ​റ​സ്​​ബാ​ധ സ്​​ഥി​രീ​ക​രി​ച്ച​ത്.

126650 പേ​ർ​ക്ക്​ ആ​കെ രോ​ഗം ഭേ​ദ​മാ​യി. ഇ​ന്ന​ലെ മ​ര​ണ​മി​ല്ല. ആ​കെ മ​ര​ണം 224 ആ​ണ്. 384 പേ​രാ​ണ്​ നി​ല​വി​ൽ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ 18 പേ​രെ ക​ഴി​ഞ്ഞ 24മ​ണി​ക്കൂ​റി​നു​ള്ളി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​ണ്. 49 പേ​ർ തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ലു​ണ്ട്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ആ​രെ​യും ഐ.​സി.​യു​വി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar covidCovid qatar
Next Story