Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്​: 234 പുതിയ രോഗികൾ, രോഗമുക്തർ 257

text_fields
bookmark_border
കോവിഡ്​: 234 പുതിയ രോഗികൾ, രോഗമുക്തർ 257
cancel

ദോഹ: ഖത്തറിൽ 234 പേർക്കുകൂടി ഞായറാഴ്ച കോവിഡ്​ സ്ഥിരീകരിച്ചു. 257 പേർക്ക്​ രോഗമുക്​തിയുണ്ടായി. നിലവിലുള്ള ആകെ രോഗികൾ 2875 ആണ്​.

ഇന്നലെ 4902 പേർക്കാണ്​ പരിശോധന നടത്തിയത്​. ഇതുവരെ 7,60,267 പേർക്ക്​ പരിശോധന നടത്തിയപ്പോൾ 1,25,084 പേർക്കാണ്​ ആകെ വൈറസ്​ബാധ സ്​ഥിരീകരിച്ചത്​. മരിച്ചവരും രോഗം ഭേദമായവരും ഉൾ​െപ്പടെയാണിത്​. ഇന്നലെ മരണം റിപ്പോർട്ട് ചെയ്തില്ല.

ആകെ മരണം 214 ആണ്​. ഇതുവരെ ആകെ 1,21,995 പേരാണ്​ രോഗമുക്​തി നേടിയത്​. നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ളത്​ 450 പേരാണ്​. 52 പേർ തീവ്രപരിചരണ വിഭാഗത്തിലും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story