Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശ്രീലങ്കൻ എയർലൈൻസ് ഖത്തറിലെ ശാഖകൾ പൂട്ടി
text_fieldsbookmark_border
ദോഹ: ശ്രീലങ്കൻ എയർലൈൻസ് അൽഖോറിലെയും ഇൻഡസ്ട്രിയൽ ഏരിയയിലേയും ശാഖകൾ പൂട്ടിയതായി ദോഹ ഓഫിസ് അറിയിച്ചു. കോവിഡ് ബാധയുടെ സാഹചര്യത്തിൽ ദോഹ ഓഫിസിൻെറ പ്രവർത്തനസമയം കുറക്കുകയും ചെയ്തിട്ടുണ്ട്.
മാർച്ച് 22 മുതൽ 29 വരെ ശ്രീലങ്കൻ എയർലൈൻസിൽ യാത്ര ചെയ്യാനായി ടിക്കറ്റ് ബുക്ക് ചെയ്തവർ ട്രാവൽ ഏജൻറിനേയോ ഓൺലൈൻ ബുക്കിങ് സൈറ്റോ സന്ദർശിക്കണം. അല്ലെങ്കിൽ 44441217, 44360689, 44446345, 44322628 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
ഇ മെയിൽ: Email:doh.res@srilankan.com. 24 മണിക്കൂറും പ്രവർത്തിക്കുന്ന േഗ്ലാബൽകോൾ സെൻററുമായി +94117771979 എന്ന നമ്പറിലും ബന്ധപ്പെടാം.
Next Story
