Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right33 പേർ രോഗമുക്​തി...

33 പേർ രോഗമുക്​തി നേടി; ഖത്തറിൽ 13 പുതിയ രോഗികൾ

text_fields
bookmark_border
33 പേർ രോഗമുക്​തി നേടി; ഖത്തറിൽ 13 പുതിയ രോഗികൾ
cancel

ദോഹ: ഖത്തറില്‍ ഇതുവരെ ആകെ 33 കോവിഡ്​ രോബാധിതർ രോഗമുക്​തി നേടി. ഞായറാഴ്​ച രാത്രിയിലെ അവസാന റിപ്പോർട്ട്​ പ്രകാരം 13 പേർക്കുകൂടി പുതുതായി രോഗം സ്​ഥിരീകരിച്ചിട്ടുണ്ട്​. ഇതോടെ ആകെ രോഗികൾ 494 ആയി. ഖത്തര്‍ ആരോഗ്യമന്ത്രാലയം അറിയിച്ചതാണ്​ ഇക്കാര്യങ്ങൾ. ആകെ 10,857 പേരെയാണ് ഇതുവരെ പരിശോധനക്ക്​ വിധേയരാക്കിയത്​.

പുതുതായി രോഗം ബാധിച്ചവരിൽ അഞ്ചുപേർ ഖത്തരികളാണ്​. മറ്റുള്ളവർ പ്രവാസികളുമാണ്​. ഞായറാഴ്​ച രോഗമുക്​തി നേടിയവർ ആറാണ്​. ഇതിൽ ഒരാൾ സ്വദേശിയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf news
News Summary - covid 19 qatar new case
Next Story