Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2020 12:20 AM IST Updated On
date_range 19 March 2020 4:46 PM ISTഖത്തറിൽ മൂന്നു പേർക്കു കൂടി കോവിഡ്; മാളുകൾക്കുള്ളിലെ ഷോപ്പുകൾ അടച്ചു
text_fieldsbookmark_border
ദോഹ: ഖത്തറിൽ മൂന്നുപേർക്കുകൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികൾ 442 ആയി. ആകെ 8547 പേരെയാണ് പരിശോധിച്ചത്. നാല് പേരാണ് ഇതുവരെ രോഗമുക്തി നേടിയിരിക്കുന്നത്.
അതിനിടെ ക്രൈസിസ് മാനേജ്മെൻറ് സുപ്രീം കമ്മിറ്റിയുടെ ഉത്തരവിനെ തുടർന്ന് മാളുകൾക്കുള്ളിലെ ഷോപ്പുകൾ അടച്ചു. എന്നാൽ ഭക്ഷ്യസാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്കും മരുന്നുകടകൾക്കും ഇത് ബാധകമല്ല.
നേരത്തേ ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് നിരോധിച്ചിരുന്നു. ഭക്ഷണം പാഴ്സൽ ആയി മാത്രമേ നൽകുന്നുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
