Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോവിഡ്​: പുതിയ...

കോവിഡ്​: പുതിയ രോഗികൾ​ 159

text_fields
bookmark_border
കോവിഡ്​: പുതിയ രോഗികൾ​ 159
cancel

ദോ​ഹ: ഖ​ത്ത​റി​ൽ ശ​നി​യാ​ഴ്​​ച 159 പേ​ർ​ക്ക്​ കൂ​ടി പു​തു​താ​യി കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ചു. 142 പേ​ർ രോ​ഗ​മു​ക്​​തി നേ​ടി. പു​തു​താ​യി രോ​ഗ​ബാ​ധ​യു​ണ്ടാ​യ​വ​രി​ൽ 140 പേ​ർ​ക്ക്​ സ​മൂ​ഹ​വ്യാ​പ​ന​ത്തി​ലൂ​ടെ​യാ​ണ്. 19 പേ​ർ വി​ദേ​ശ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രു​മാ​ണ്. 2120 രോ​ഗി​ക​ളാ​ണ്​ നി​ല​വി​ൽ രാ​ജ്യ​ത്തു​ള്ള​ത്. ​പു​തി​യ കോ​വി​ഡ്​ മ​ര​ണ​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടി​ല്ല. 611 പേ​രാ​ണ്​ ഇ​തു​വ​രെ മ​രി​ച്ച​ത്. ശ​നി​യാ​ഴ്​​ച 18,451 പേ​ർ കോ​വി​ഡ്​ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​രാ​യി. നി​ല​വി​ൽ 77 പേ​രാ​ണ്​ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഏ​ഴു​​പേ​ർ ​ശ​നി​യാ​ഴ്​​ച പ്ര​വേ​ശി​ക്ക​പ്പെ​ട്ട​താ​ണ്. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ 11പേ​രു​മു​ണ്ട്. ശ​നി​യാ​ഴ്​​ച 3338 ഡോ​സ്​ വാ​ക്​​സി​ൻ പു​തു​താ​യി ന​ൽ​കി. ഇ​തു​വ​രെ 50.07 ല​ക്ഷം ഡോ​സ്​ വാ​ക്​​സി​നാ​ണ്​ രാ​ജ്യ​ത്ത്​ ആ​കെ കു​ത്തി​വെ​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid: 159 new cases
News Summary - covid: 159 new cases
Next Story