Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോ​വി​ഡ്​: 151...

കോ​വി​ഡ്​: 151 പു​തി​യ രോ​ഗി​ക​ൾ

text_fields
bookmark_border
കോ​വി​ഡ്​: 151 പു​തി​യ രോ​ഗി​ക​ൾ
cancel

ദോ​ഹ: ഖ​ത്ത​റി​ൽ വ്യാ​ഴാ​ഴ്​​ച 151 പേ​ർ​ക്ക്​ കൂ​ടി കോ​വി​ഡ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. 139 പേ​ർ​ക്ക്​ സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ്​ രോ​ഗ​ബാ​ധ. 12 പേ​ർ വി​ദേ​ശ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രാ​ണ്. 129 പേ​ർ രോ​ഗ മു​ക്ത​രാ​യി. പു​തി​യ മ​ര​ണ​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടി​ല്ല. ഖ​ത്ത​റി​ലെ ആ​കെ കോ​വി​ഡ്​ മ​ര​ണം 611 ആ​ണ്. 2086 പേ​ർ നി​ല​വി​ൽ രോ​ഗ​ബാ​ധി​ത​രാ​യു​ണ്ട്. 24 മ​ണി​ക്കൂ​റി​നി​ടെ 21,439 പേ​ർ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​രാ​യി. തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ൽ 11 പേ​രു​മു​ണ്ട്​. വ്യാ​ഴാ​ഴ്​​ച 7082 ഡോ​സ്​ വാ​ക്​​സി​ൻ കൂ​ടി കു​ത്തി​വെ​പ്പ്​ ന​ട​ത്തി. നി​ല​വി​ൽ 49.96 ല​ക്ഷം ഡോ​സ്​ വാ​ക്​​സി​നാ​ണ്​ കു​ത്തി​വെ​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pandamic
News Summary - COVID: 151 New Patients
Next Story