Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോവിഡ്​: പുതിയ...

കോവിഡ്​: പുതിയ രോഗികൾ 126, രോഗമുക്തർ 137

text_fields
bookmark_border
കോവിഡ്​: പുതിയ രോഗികൾ 126, രോഗമുക്തർ 137
cancel

ദോഹ: ഖത്തറിൽ ഞായറാഴ്​ച പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചത്​ 126 പേർക്ക്​. 137 പേർ രോഗമുക്തി നേടി. പുതുതായി രോഗബാധയുണ്ടായവരിൽ 63 പേർക്കും സമൂഹവ്യാപനത്തിലൂടെയാണ്​. 63 പേർ വിദേശത്തുനിന്നും എത്തിയവരാണ്​. ഇന്നലെ മരണങ്ങളൊന്നും റിപ്പോർട്ട്​ ചെയ്​തിട്ടില്ല.

നിലവിലുള്ള ആകെ രോഗികൾ 1622​. ഇന്നലെ 17,492 പേരെയാണ്​ പരിശോധിച്ചത്​. ആകെ 22,99,833 പേർക്ക്​ പരിശോധന നടത്തിയപ്പോൾ 2,25,198 പേർക്കാണ്​ ഇതുവരെ വൈറസ്​ബാധയുണ്ടായത്​. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്​. ആകെ 2,22,976 പേരാണ്​ രോഗമുക്​തി നേടിയത്​. നിലവിൽ 69 പേരാണ്​ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. ഇതിൽ എട്ടു​ പേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്​. തീവ്രപരിചരണ വിഭാഗത്തിൽ 28 പേർ ചികിത്സയിലുണ്ട്​. ഞായറാഴ്​ച 20,169 പേർക്കുകൂടി വാക്​സിൻ നൽകി. ഇതുവരെ നൽകിയ ആകെ ഡോസ്​ വാക്​സി​െൻറ എണ്ണം 36.62 ലക്ഷം ആയി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar covidCovid gulfCovid19
News Summary - Covid: 126 new patients, 137 disease-free
Next Story