Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോവിഡ്​ ഭീഷണി...

കോവിഡ്​ ഭീഷണി കുറവുള്ള രാജ്യങ്ങൾ; ഖത്തറിൻെറ പുതിയ പട്ടികയിൽ ഇന്ത്യ ഇല്ല

text_fields
bookmark_border
കോവിഡ്​ ഭീഷണി കുറവുള്ള രാജ്യങ്ങൾ; ഖത്തറിൻെറ പുതിയ പട്ടികയിൽ ഇന്ത്യ ഇല്ല
cancel

ദോഹ: കോവിഡ്​ ഭീഷണി കുറവുള്ള രാജ്യങ്ങളു​െട പട്ടിക ഖത്തർ പൊതുജനാരോഗ്യമന്ത്രാലയം പുതുക്കിയപ്പോൾ ഇന്ത്യ ഉൾ​െപ്പട്ടില്ല. ഇത്​ രണ്ടാം തവണയാണ്​ പട്ടിക പുതുക്കുന്നത്​.

നിലവിലുള്ള പട്ടികയിൽ പുതുതായി ഉൾ​െപ്പടുത്തിയിരിക്കുന്നത്​ ഉറുഗ്വേയെയാണ്​. 41 രാജ്യങ്ങളുടെ പുതിയ പട്ടിക ​മന്ത്രാലയത്തിൻെറ വെബ്​സൈറ്റിൽ ലഭ്യമാണ്​.

ഇന്ത്യ പട്ടികയിൽ ഇല്ലെങ്കിലും നിബന്ധനകൾക്ക്​ വിധേയമായി ഇന്ത്യക്കാർക്ക്​ രാജ്യത്തേക്ക്​ മടങ്ങാനാകും.

ഖത്തർ പുറത്തിറക്കിയ 41 രാജ്യങ്ങളുടെ പുതിയ പട്ടിക


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarCovid Updates​Covid 19
Next Story