Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോർണിഷ് റോഡ് താൽക്കാലികമായി അടച്ചു
text_fieldsbookmark_border
Listen to this Article
ദോഹ: ഓൾഡ് ദോഹ പോർട്ട് ഇന്റർസെക്ഷൻ മുതൽ ഷാർക്ക് ഇന്റർസെക്ഷൻ വരെയുള്ള കോർണിഷ് സ്ട്രീറ്റ് റോഡ് ഞായറാഴ്ച പുലർച്ചെ അഞ്ചു മണിവരെ അടച്ചിടുമെന്ന് പൊതുമരാമത്ത് വിഭാഗമായ അഷ്ഗാൽ അറിയിച്ചു. റോഡ് നവീകരണ പ്രവൃത്തികളുടെ ഭാഗമായാണ് റോഡ് അടച്ചിടുന്നത്. വാഹനയാത്രക്കാർ വേഗപരിധി പാലിക്കണമെന്നും ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ നിർദേശങ്ങൾ സ്വീകരിക്കണമെന്നും അഷ്ഗാൽ ആവശ്യപ്പെട്ടു.
Next Story

