Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വ്യോ​മ​യാ​ന മേ​ഖ​ല​യി​ൽ സ​ഹ​ക​ര​ണം; ഖ​ത്ത​ർ -യു.​എ.​ഇ ക​രാ​ർ ഒ​പ്പു​വെ​ച്ചു

text_fields
bookmark_border
പ​ശ്ചി​മേ​ഷ്യ​യി​ലെ സി​വി​ൽ ഏ​വി​യേ​ഷ​ൻ ജ​ന​റ​ൽ ഡ​യ​റ​ക്ട​ർ​മാ​രു​ടെ യോ​ഗ​ത്തി​നി​ടെ​യാ​ണ് ക​രാ​ർ ഒ​പ്പു​വെ​ച്ച​ത്
വ്യോ​മ​യാ​ന മേ​ഖ​ല​യി​ൽ സ​ഹ​ക​ര​ണം;    ഖ​ത്ത​ർ -യു.​എ.​ഇ ക​രാ​ർ ഒ​പ്പു​വെ​ച്ചു
cancel

ദോ​ഹ: വ്യോ​മ​യാ​ന മേ​ഖ​ല​യി​ലെ സേ​വ​ന​ങ്ങ​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നാ​യി ഖ​ത്ത​റും യു.​എ.​ഇ​യും ത​മ്മി​ൽ പ​ര​സ്പ​ര സ​ഹ​ക​ര​ണ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. ദോ​ഹ​യി​ൽ ന​ട​ക്കു​ന്ന പ​ശ്ചി​മേ​ഷ്യ​യി​ലെ സി​വി​ൽ ഏ​വി​യേ​ഷ​ൻ ജ​ന​റ​ൽ ഡ​യ​റ​ക്ട​ർ​മാ​രു​ടെ യോ​ഗ​ത്തി​നി​ടെ ഖ​ത്ത​ർ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി പ്ര​തി​നി​ധി മു​ഹ​മ്മ​ദ് ഫാ​ലി​ഹ് അ​ൽ ഹാ​ജ്‌​രി, യു.​എ.​ഇ ജ​ന​റ​ൽ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ സൈ​ഫ് മു​ഹ​മ്മ​ദ് അ​ൽ സു​വൈ​ദി എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ക​രാ​ർ ഒ​പ്പു​വെ​ച്ച​ത്.

വ്യോ​മ​യാ​ന സേ​വ​ന മേ​ഖ​ല​യി​ലെ സ​ഹ​ക​ര​ണ​വും ഏ​കോ​പ​ന​വും മെ​ച്ച​പ്പെ​ടു​ത്തു​ക, വ്യോ​മ ഗ​താ​ഗ​ത​ത്തി​ന്റെ കാ​ര്യ​ക്ഷ​മ​ത, സു​ര​ക്ഷ എ​ന്നി​വ ഉ​റ​പ്പാ​ക്കു​ക എ​ന്നി​വ​യാ​ണ് സ​ഹ​ക​ര​ണ ക​രാ​റി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Cooperation in the aviation sector; Qatar-UAE sign agreement
Next Story