Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോ​ൺ​സു​ലാ​ർ...

കോ​ൺ​സു​ലാ​ർ സേ​വ​ന​ങ്ങ​ൾ​ക്ക് ധി​റു​തി വേ​ണ്ട; രാ​വി​ലെ എ​ട്ട് മു​ത​ൽ 11.15 വ​രെ സ്വീ​ക​രി​ക്കും

text_fields
bookmark_border
Indian Embassy
cancel

ദോ​ഹ: പാ​സ്​​പോ​ർ​ട്ട് പു​തു​ക്ക​ൽ, പി.​സി.​സി, അ​റ്റ​സ്റ്റേ​ഷ​ൻ ഉ​ൾ​പ്പെ​ടെ കോ​ൺ​സു​ലാ​ർ സേ​വ​ന​ങ്ങ​ൾ​ക്ക് രാ​വി​ലെ എ​ട്ടു​മ​ണി​ക്കു​ത​ന്നെ എ​ല്ലാ​വ​രും എ​ത്തി​ച്ചേ​ർ​ന്ന് തി​ര​ക്കു കൂ​ട്ടേ​ണ്ടെ​ന്ന് ഓ​ർ​മി​പ്പി​ച്ച് ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി. രാ​വി​ലെ എ​ട്ടു മു​ത​ൽ 11.15വ​രെ എം​ബ​സി​യി​ൽ കോ​ൺ​സു​ലാ​ർ സ​ർ​വി​സു​ക​ൾ ല​ഭ്യ​മാ​ണ്. എ​ന്നാ​ൽ, അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നും മ​റ്റു​മു​ള്ള പ്ര​വാ​സി​ക​ൾ രാ​വി​ലെ എ​ട്ടി​നു​ത​ന്നെ എം​ബ​സി​യി​ൽ എ​ത്തി​ച്ചേ​രു​ന്ന​ത് വ​ലി​യ തി​ര​ക്കി​നി​ട​യാ​ക്കു​ന്നു​വെ​ന്നും 11.15 വ​രെ​യു​ള്ള സ​മ​യ​ത്തി​നു​ള്ളി​ൽ എ​ത്തി​യാ​ൽ മ​തി​യെ​ന്നും എം​ബ​സി അ​ധി​കൃ​ത​ർ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ച നി​ർ​ദേ​ശ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar Indian EmbassyConsular services
News Summary - Consular Services
Next Story