Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉന്നത വിജയികൾക്ക് ആദരവ്

text_fields
bookmark_border
ഉന്നത വിജയികൾക്ക് ആദരവ്
cancel
camera_alt

ന​ദ ശെ​രീ​ഫ് ദാ​റി​ന്​ മു​ന​വ്വ​ർ അ​ലി ശി​ഹാ​ബ്​ ത​ങ്ങ​ൾ ഉ​പ​ഹാ​രം സ​മ്മാ​നി​ക്കു​ന്നു

ദോഹ: ഹയർ സെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം നേടിയ ഖത്തർ പ്രവാസികളായ മേമുണ്ട മഹല്ലിലെ വിദ്യാർഥി നദ ശെരീഫ് ദാറിനെയും മദ്റസ പൊതു പരീക്ഷയിൽ വിജയം നേടിയ ഫർഹാൻ അബ്ദുൽ ഗഫൂറിനെയും ഡബ്ല്യു.എ.എം ഖത്തർ മേമുണ്ട മഹല്ല് കമ്മിറ്റി ആദരിച്ചു. ഉപഹാരങ്ങൾ പാണക്കാട് മുനവ്വർ അലി ശിഹാബ് തങ്ങൾ നൽകി. മുൻ എം.എൽ.എ പാറക്കൽ അബ്ദുല്ല ആശംസ നേർന്നു. ഡോ. അബ്ദുൽ സമദ്, തയ്യിബ് വടകര, നാസർ പി.വി, നാസർ കോക്കാട്ടിൽ, കരീം പാലോത്ത്, ശരീഫ് മേമുണ്ട, ഗഫൂർ എം.എ, ഷാഫി ഒ, മർസൂഖ് ഷെരീഫ് ദാർ, നബീൽ ശരീഫ് ദാർ, നാഫി നിബ്രാസ്, സലിം തൗഫീഖ്, ഹകീം കെ, സുഹൈൽ പാലോത്ത്, ശബീർ മേമുണ്ട എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Congratulations to the top winners
Next Story