Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇ​ന്‍കാ​സ് തെ​ന്ന​ല...

ഇ​ന്‍കാ​സ് തെ​ന്ന​ല ബാ​ല​കൃ​ഷ്ണ​പി​ള്ള അ​നു​ശോ​ച​ന യോ​ഗം

text_fields
bookmark_border
ഇ​ന്‍കാ​സ് തെ​ന്ന​ല ബാ​ല​കൃ​ഷ്ണ​പി​ള്ള അ​നു​ശോ​ച​ന യോ​ഗം
cancel
camera_alt

ഇ​ന്‍കാ​സ് ഖ​ത്ത​ര്‍ സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച അ​നു​ശോ​ച​ന യോ​ഗ​ത്തി​ല്‍ പ്ര​സി​ഡ​ന്റ് ഹൈ​ദ​ര്‍ ചു​ങ്ക​ത്ത​റ സം​സാ​രി​ക്കു​ന്നു.

ദോ​ഹ: കേ​ര​ള പ്ര​ദേ​ശ് കോ​ണ്‍ഗ്ര​സ് ക​മ്മി​റ്റി മു​ന്‍ പ്ര​സി​ഡ​ന്റും മു​തി​ര്‍ന്ന കോ​ണ്‍ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന തെ​ന്ന​ല ബാ​ല​കൃ​ഷ്ണ​പി​ള്ള​യു​ടെ നി​ര്യാ​ണ​ത്തി​ല്‍ ഇ​ന്‍കാ​സ് ഖ​ത്ത​ര്‍ സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി അ​നു​ശോ​ച​ന യോ​ഗം സം​ഘ​ടി​പ്പി​ച്ചു. വാ​ര്‍ഡ് പ്ര​സി​ഡ​ന്റ് മു​ത​ല്‍ കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് വ​രെ​യു​ള്ള വി​വി​ധ സ്ഥാ​ന​ങ്ങ​ള്‍ വ​ഹി​ച്ച തെ​ന്ന​ല ബാ​ല​കൃ​ഷ്ണ​പി​ള്ള പൊ​തു പ്ര​വ​ര്‍ത്ത​ക​ര്‍ക്ക് എ​ന്നും മാ​തൃ​കാ വ്യ​ക്തി​യാ​യി​രു​ന്നു​വെ​ന്ന് അ​നു​ശോ​ച​ന യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ഹൈ​ദ​ര്‍ ചു​ങ്ക​ത്ത​റ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഐ.​സി.​സി പ്ര​സി​ഡ​ന്റ് എ.​പി മ​ണി​ക​ണ്ഠ​ന്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ബ്ര​ഹാം കെ.​ജോ​സ​ഫ്, പ്ര​ദീ​പ് പി​ള്ളൈ, യൂ​ത്ത് വി​ങ് പ്ര​സി​ഡ​ന്റ് ദീ​പ​ക് സി.​ജി, വ​നി​താ വി​ങ് പ്ര​തി​നി​ധി ജെ​സ്സി മാ​ത്യു എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ശ്റ​ഫ് ന​ന്നം മു​ക്ക് സ്വാ​ഗ​ത​വും ബ​ഷീ​ര്‍ തു​വാ​രി​ക്ക​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:meetingcondolencesgulfINCAS
News Summary - Condolences meeting for Incas Thennala Balakrishna Pillai
Next Story