Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോൺകകാഫ്: ഖത്തർ...

കോൺകകാഫ്: ഖത്തർ ഹെയ്തിക്കെതിരെ

text_fields
bookmark_border
CONCACAF
cancel
camera_alt

ഖ​ത്ത​ർ ടീം ​അം​ഗ​ങ്ങ​ൾ ​ഹൂ​സ്റ്റ​ണി​ൽ പ​രി​ശീ​ല​ന​ത്തി​ൽ

ദോ​ഹ: ലോ​ക​ക​പ്പും ക​ഴി​ഞ്ഞ് ആ​റു​മാ​സ​ത്തെ ഇ​ട​വേ​ള​ക്കു ശേ​ഷം ഖ​ത്ത​റി​ന്റെ പ​ട​യാ​ളി​ക​ൾ മ​റ്റൊ​രു ടൂ​ർ​ണ​മെ​ന്റി​ൽ തി​ങ്ക​ളാ​ഴ്ച മു​ത​ൽ ക​ള​ത്തി​ലി​റ​ങ്ങു​ന്നു. പു​തി​യ പ​രി​ശീ​ല​ക​ൻ കാ​ർ​ലോ​സ് ക്വി​റോ​സി​നു കീ​ഴി​ൽ, കോ​ൺ​ക​കാ​ഫ് ഗോ​ൾ​ഡ് ക​പ്പി​ലെ പോ​രാ​ട്ട​ങ്ങ​ൾ​ക്ക് ഞാ​യ​റാ​ഴ്ച തു​ട​ക്കം. ടൂ​ർ​ണ​മെ​ന്റി​ന് ശ​നി​യാ​ഴ്ച കി​ക്കോ​ഫ് കു​റി​ച്ചെ​ങ്കി​ലും ഗ്രൂ​പ് ‘ബി’​യി​ൽ ഖ​ത്ത​റി​ന്റെ ആ​ദ്യ മ​ത്സ​രം ഖ​ത്ത​ർ സ​മ​യം തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച ഒ​രു മ​ണി​ക്ക് ഹെ​യ്തി​ക്കെ​തി​രെ​യാ​ണ്. ഹൂ​സ്റ്റ​ണി​ലെ എ​ൻ.​ആ​ർ.​ജി സ്റ്റേ​ഡി​യ​ത്തി​ലാ​ണ് അ​ങ്കം. ഫി​ഫ റാ​ങ്കി​ങ്ങി​ൽ 61ാം സ്ഥാ​ന​ക്കാ​രാ​ണ് ഖ​ത്ത​റെ​ങ്കി​ൽ, ഹെ​യ്തി 87ാം സ്ഥാ​ന​ത്താ​ണ്.

സീ​നി​യ​ർ താ​ര​ങ്ങ​ൾ​ക്ക് വി​ശ്ര​മം ന​ൽ​കി​യെ​ത്തി​യ ഖ​ത്ത​റി​ന് ഗ്രൂ​പ് റൗ​ണ്ടി​ൽ ര​ണ്ടു വി​ജ​യ​ങ്ങ​ളോ​ടെ​ത​ന്നെ ക്വാ​ർ​ട്ട​റി​ൽ എ​ത്താ​ൻ ക​ഴി​യും. 30ന് ​ഹോ​ണ്ടു​റ​സി​നെ​തി​രെ​യും, ജൂ​ലൈ മൂ​ന്നി​ന് മെ​ക്സി​കോ​ക്കെ​തി​രെ​യു​മാ​ണ് ഖ​ത്ത​റി​ന്റെ മ​റ്റു മ​ത്സ​ര​ങ്ങ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HaitiCONCACAFQatar
News Summary - CONCACAF: Qatar vs Haiti
Next Story