Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവാ​ണി​ജ്യ...

വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ൾ നാ​ഷ​ന​ൽ അ​ഡ്ര​സ് പു​തു​ക്ക​ണം

text_fields
bookmark_border
വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ൾ നാ​ഷ​ന​ൽ അ​ഡ്ര​സ് പു​തു​ക്ക​ണം
cancel

ദോ​ഹ: രാ​ജ്യ​ത്തെ വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ദേ​ശീ​യ മേ​ൽ​വി​ലാ​സ​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ വാ​ണി​ജ്യ-​വ്യ​വ​സാ​യ മ​ന്ത്രാ​ല​യം നി​ർ​ദേ​ശം.

നേ​ര​ത്തേ ന​ൽ​കി​യ വി​വ​ര​ങ്ങ​ൾ അ​പ്ഡേ​റ്റ്ചെ​യ്ത് വ്യ​ക്ത​ത വ​രു​ത്ത​ണ​മെ​ന്ന് വാ​ണി​ജ്യ സ്ഥാ​പ​ന ഉ​ട​മ​ക​ളോ​ട് മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചു. ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ൾ അ​പ്ഡേ​റ്റ് ചെ​യ്തി​ല്ലെ​ങ്കി​ൽ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ഉ​ട​മ​ക​ളു​ടെ​യും വാ​ണി​ജ്യ ലൈ​സ​ൻ​സു​ക​ളും രേ​ഖ​ക​ളും പു​തു​ക്കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി. മെ​ട്രാ​ഷ് ര​ണ്ട് ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി വി​വ​ര​ങ്ങ​ൾ അ​​പ്ഡേ​റ്റ് ചെ​യ്യാ​നാ​ണ് ചോ​ദ്യ​ത്തി​ന് ഉ​ത്ത​ര​മാ​യി മ​ന്ത്രാ​ല​യം അ​റി​യി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National AddressUpdate
News Summary - Commercial Establishments to Update National Address
Next Story