Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇ​ൻ​കാ​സ്...

ഇ​ൻ​കാ​സ് ഇ​ന്ദി​ര​ഗാ​ന്ധി അ​നു​സ്മ​ര​ണം

text_fields
bookmark_border
ഇ​ൻ​കാ​സ് ഇ​ന്ദി​ര​ഗാ​ന്ധി അ​നു​സ്മ​ര​ണം
cancel
camera_alt

ഇ​ൻ​കാ​സ് ക​ണ്ണൂ​ർ ഇ​ന്ദി​ര ഗാ​ന്ധി അ​നു​സ്മ​ര​ണ​ത്തി​ൽ ഡോ. ​ന​യീം മു​ല്ലു​ങ്ങ​ൽ സം​സാ​രി​ക്കു​ന്നു

ദോ​ഹ: ഇ​ൻ​കാ​സ് ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ദി​ര ഗാ​ന്ധി​യു​ടെ മു​പ്പ​ത്തി ഏ​ഴാം ര​ക്ത​സാ​ക്ഷി​ത്വ​വാ​ർ​ഷി​ക​ത്തി​‍െൻറ ഭാ​ഗ​മാ​യി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. ഐ.​സി.​സി മും​ബൈ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ക​ണ്ണൂ​ർ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ശ്രീ​രാ​ജ് എം.​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സ​മീ​ർ ഏ​റാ​മ​ല യോ​ഗം ഉ​ദ്​​ഘാ​ട​നം ചെ​യ്തു. കെ.​എ​സ്.​യു മു​ൻ ഉ​പാ​ധ്യ​ക്ഷ​ൻ ഡോ. ​ന​യീം മു​ല്ലു​ങ്ങ​ൽ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ​ന്ദി​രാ​ജി എ​ടു​ത്ത ധീ​ര തീ​രു​മാ​ന​ങ്ങ​ളാ​ണ് ഭാ​ര​ത​ത്തെ മി​ക​ച്ച സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​ത്തി​ൽ ന​യീം സൂ​ചി​പ്പി​ച്ചു.

ഏ​റ്റ​വും ശ​ക്ത​യാ​യ ലോ​ക വ​നി​താ നേ​താ​വാ​യി​രു​ന്നു ഇ​ന്ദി​ര ഗാ​ന്ധി​യെ​ന്ന്​ ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ സു​രേ​ഷ് ക​രി​യാ​ട് പ​റ​ഞ്ഞു.

ഗ്ലോ​ബ​ൽ ക​മ്മി​റ്റി അം​ഗം അ​ബു കാ​ട്ടി​ൽ, ഐ.​സി.​സി മാ​നേ​ജ്മെൻറ്​ ക​മ്മി​റ്റി അം​ഗം അ​നീ​ഷ് ജോ​ർ​ജ്ജ്, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നോ​ജ് കൂ​ട​ൽ, വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യ അ​ൻ​വ​ർ സാ​ദ​ത്ത്, ഡേ​വി​സ് ഇ​ട​ശ്ശേ​രി, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ റ​ഊ​ഫ് കൊ​ണ്ടോ​ട്ടി, ഇ​ൻ​കാ​സ് നേ​താ​ക്ക​ളാ​യ ജോ​ർ​ജ്ജ് കു​രു​വി​ള, ബ​ഷീ​ർ തൂ​വാ​രി​ക്ക​ൽ, ഷ​മീ​ർ പു​ന്നൂ​രാ​ൻ, മു​ബാ​റ​ക്ക് അ​ബ്ദു​ൽ അ​ഹ​ദ്, പി​യാ​സ് മേ​ച്ചേ​രി, അ​ഭി​ഷേ​ക് മാ​വി​ലാ​യി, അ​ന​സ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ച​ട​ങ്ങി​നു ക​ണ്ണൂ​ർ ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ​നി​റ്റ് ജോ​ബ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സ​ഞ്ജ​യ്‌ ര​വീ​ന്ദ്ര​ൻ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:INCAS
News Summary - Commemoration of Incas Indira Gandhi
Next Story