Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോ​വി​ഡ്​: 83...

കോ​വി​ഡ്​: 83 രോ​ഗി​ക​ൾ; 77 രോ​ഗ​മു​ക്​​തി

text_fields
bookmark_border
കോ​വി​ഡ്​: 83 രോ​ഗി​ക​ൾ; 77 രോ​ഗ​മു​ക്​​തി
cancel

ദോ​ഹ: ഖ​ത്ത​റി​ൽ ചൊ​വ്വാ​ഴ്​​ച 83 പേ​ർ​ക്ക്​ കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ചു. 62 പേ​ർ​ക്കും സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ്​ രോ​ഗ​ബാ​ധ. 21 പേ​ർ വി​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന്​ എ​ത്തി​യ​വ​രാ​ണ്. 77 പേ​രാ​ണ്​ ചൊ​വ്വാ​ഴ്​​ച​ രോ​ഗ​മു​ക്​​തി നേ​ടി​യ​ത്. നി​ല​വി​ലു​ള്ള ആ​കെ രോ​ഗി​ക​ൾ 896. ഇ​ന്ന​ലെ 21196 പേ​ർ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​രാ​യി. രാ​ജ്യ​ത്ത്​ ആ​കെ 2767056 പേ​ർ​ക്ക്​ പ​രി​ശോ​ധ​ന ന​ട​ത്തി.

നി​ല​വി​ൽ 48 പേ​രാ​ണ്​ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ അ​ഞ്ചു​പേ​രെ ​ഇ​ന്ന​ലെ പ്ര​വേ​ശി​പ്പി​ച്ച​താ​ണ്. തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ൽ 11 പേ​രു​മു​ണ്ട്​. ചൊ​വ്വാ​ഴ്​​ച 2971 ഡോ​സ്​ വാ​ക്​​സി​ൻ കൂ​ടി കു​ത്തി​വെ​പ്പ്​ ന​ട​ത്തി. ഇ​തു​വ​രെ രാ​ജ്യ​ത്താ​ക​മാ​നം 47.96 ല​ക്ഷം ഡോ​സ്​ വാ​ക്​​സി​ൻ ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid
News Summary - Code: 83 patients; 77 Disease Cure
Next Story