Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡ്: പുതിയ രോഗികൾ 230
text_fieldsbookmark_border
ദോഹ: ഖത്തറിൽ ഇന്ന് 230 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 214 പേർക്കാണ് രോഗമുക്തി. ഇന്നലെ 11,136 പേർക്ക് പരിശോധന നടത്തി. ഇതുവരെ 1,34,433 പേർക്കാണ് ആകെ ൈവറസ്ബാധയുണ്ടായത്.
മരിച്ചവരും രോഗം ഭേദമായവരും ഉൾെപ്പടെയാണിത്. 10,21,116 പേരെയാണ് ആകെ പരിശോധിച്ചത്. നിലവിലുള്ള ആകെ രോഗികൾ 2711 ആണ്. 1,31,490 പേർക്കാണ് ആകെ രോഗമുക്തിയുണ്ടായിരിക്കുന്നത്. 294 പേരാണ് ആശുപത്രികളിൽ ചികിൽസയിലുള്ളത്.
Next Story

