Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightശു​ചീ​ക​ര​ണം: 790...

ശു​ചീ​ക​ര​ണം: 790 മൃ​ഗ​ങ്ങ​ളു​ടെ ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ നീ​ക്കി

text_fields
bookmark_border
ശു​ചീ​ക​ര​ണം: 790 മൃ​ഗ​ങ്ങ​ളു​ടെ ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ നീ​ക്കി
cancel
camera_alt????????????? ???????? ????????????????????
ദോ​ഹ: അ​ൽ​കോ​റി​ലെ ബീ​ച്ചു​ക​ൾ മ​റ്റ്​ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ, മ​റ്റി​ട​ങ്ങ​ൾ എ​ന്നി​വ​യി​ൽ നി ​ന്ന്​ ശു​ചീ​ക​ര​ണ​പ്ര​വൃ​ത്തി​ക​ളു​െ​ട ഭാ​ഗ​മാ​യി നീ​ക്കി​യ​ത്​ ആ​കെ 790 മൃ​ഗ​ങ്ങ​ളു​ടെ ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ. അ​ൽ​കോ​ർ, അ​ൽ​ദ​ഖീ​റ മു​നി​സി​പ്പാ​ലി​റ്റി​ക​ളു​ടെ ആ​രോ​ഗ്യ​നി​യ​ന്ത്ര​ണ​വി​ഭാ​ഗം അ​റി​യി​ച്ച​താ​ണ്​ ഇ​ക്കാ​ര്യം. ആ​ടു​ക​ളു​ടെ 684 ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ, കാ​ള​ക​ളു​ടെ​യും പ​ശു​ക്ക​ളു​ടെ​യും 106 ജ​ഡ​ങ്ങ​ൾ എ​ന്നി​വ​യാ​ണ്​ പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച ശു​ചീ​ക​രണ​പ്ര​വൃ​ത്തി​ക​ളി​ൽ ക​ണ്ടെ​ത്തി​യ​തും ന​ശി​പ്പി​ച്ച​തും. പെ​രു​ന്നാ​ൾ തി​ര​ക്കി​നു ശേ​ഷം മു​നി​സി​പ്പാ​ലി​റ്റി​ക്ക്​ കീ​ഴി​ലെ ബീ​ച്ചു​ക​ളി​ലും കോ​ർ​ണി​ഷു​ക​ളി​ലും പ്ര​ത്യേ​ക ശു​ചീ​ക​ര​ണം ന​ട​ത്തി​യി​രു​ന്നു. മ​ത്സ്യ​വി​ൽ​പ​ന ശാ​ല​ക​ൾ, ക​ച്ച​വ​ട​കേ​ന്ദ്ര​ങ്ങ​ൾ, ഗ്രോ​സ​റി​ക​ൾ, റ​സ്​​റ്റാ​റ​ൻ​റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. ജൂ​ലൈ​യി​ൽ ഷ​ഹാ​നി​യ​യി​ൽ ആ​കെ 95 ഭ​ക്ഷ്യ​കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ്​ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​ത്...
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newscleaninganimals
News Summary - cleaning-animals-qatar-gulf news
Next Story