Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightക്ലാ​സി​ക് ഖ​ത്ത​ർ...

ക്ലാ​സി​ക് ഖ​ത്ത​ർ പെ​രു​ന്നാ​ള്‍ നി​ലാ​വ് സംഘടിപ്പിച്ചു

text_fields
bookmark_border
ക്ലാ​സി​ക് ഖ​ത്ത​ർ പെ​രു​ന്നാ​ള്‍ നി​ലാ​വ് സംഘടിപ്പിച്ചു
cancel
camera_alt

ക്ലാ​സി​ക് ഖ​ത്ത​ർ സം​ഘ​ടി​പ്പി​ച്ച പെ​രു​ന്നാ​ള്‍ നി​ലാ​വ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ

ദോ​ഹ: ഹൃ​ദ​യം തൊ​ടും ഗാ​ന​ങ്ങ​ളു​മാ​യി ക്ലാ​സി​ക് ഖ​ത്ത​ര്‍ സം​ഘ​ടി​പ്പി​ച്ച പെ​രു​ന്നാ​ള്‍ നി​ലാ​വ് സം​ഘാ​ട​ക മി​ക​വി​ലും പ​രി​പാ​ടി​ക​ളു​ടെ വൈ​വി​ധ്യ​ത്തി​ലും അ​വി​സ്മ​ര​ണീ​യ​മാ​യി. സ്കി​ല്‍ ഡ​വ​ല​പ്മെ​ന്റ് സെ​ന്റ​റി​ലെ നി​റ​ഞ്ഞ സ​ദ​സ്സി​ല്‍ തെ​ര​ഞ്ഞെ​ടു​ത്ത ഗാ​ന​ങ്ങ​ള്‍ക്ക് പു​റ​മേ ക്ലാ​സി​ക്ക​ല്‍ ഡാ​ന്‍സ്, ഒ​പ്പ​ന, ഡാ​ന്‍സ് മാ​ഷ് അ​പ്പ് എ​ന്നി​വ കോ​ര്‍ത്തി​ണ​ക്കി​യാ​ണ് പ​രി​പാ​ടി ഒ​രു​ക്കി​യ​ത്.

ഷ​ഫീ​ഖ് അ​ല്‍മാ​സി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ക്ലാ​സി​ക് ഖ​ത്ത​റി​ന്റെ ഗാ​യ​ക​രാ​യ ബി​ന്ദു ച​ന്ദ്ര​ന്‍, സു​ഭാ​ഷ് ക​ന്മ​ഥ​ന്‍, ജാ​ഫ​ര്‍ ജ​ബ്ബാ​ര്‍,ഗ​ഫ്ഫാ​ര്‍, നൗ​ഷാ​ദ് ഇ​ട​പ്പ​ള്ളി, ജി​നി​ല്‍ കു​മാ​ര്‍, ഷ​രീ​ഫ് വ​യ​ല​ത്തൂ​ര്‍, സു​രേ​ഷ് കു​മാ​ര്‍, ഗി​രീ​ഷ് കു​മാ​ര്‍, ശ​ര​ണ്യ എ​ന്നി​വ​ര്‍ അ​വ​ത​രി​പ്പി​ച്ച ഗാ​ന​ങ്ങ​ള​വ​ത​രി​പ്പി​ച്ചു. ക്ലാ​സി​ക് ഖ​ത്ത​റി​ന്റെ ക​ലാ​കാ​രി​ക​ളാ​യ ഐ​ശ്വ​ര്യ​യും ല​ക്ഷ്മി​യും നി​റ​ഞ്ഞാ​ടി​യ​ത് സ​ദ​സ്സ് ഹ​ര്‍ഷാ​ര​വ​ങ്ങ​ളോ​ടെ സ്വീ​ക​രി​ച്ചു. റി​ഥ​മി​ക് മൂ​വ്‌​സ്, ട്വി​ങ്കി​ള്‍ ടോ​സ് ഡാ​ന്‍സ് ടീ​മു​ക​ളും നൃ​ത്ത​ങ്ങ​ള​വ​ത​രി​പ്പി​ച്ചു. അ​രു​ണ്‍ പി​ള്ള പ്ര​വീ​ണും സ​മീ​ര്‍ മൂ​സ​യു​മാ​യി​രു​ന്നു അ​വ​താ​ര​ക​ര്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dohaqatar​eid night
News Summary - Classic Qatar Eid night organized
Next Story