Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസി.​ഐ.​ഇ.​ആ​ർ...

സി.​ഐ.​ഇ.​ആ​ർ പൊ​തു​പ​രീ​ക്ഷ; ഖ​ത്ത​ർ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ മ​ദ്റ​സ​ക​ൾ​ക്ക് മി​ക​ച്ച വി​ജ​യം

text_fields
bookmark_border
സി.​ഐ.​ഇ.​ആ​ർ പൊ​തു​പ​രീ​ക്ഷ; ഖ​ത്ത​ർ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ മ​ദ്റ​സ​ക​ൾ​ക്ക് മി​ക​ച്ച വി​ജ​യം
cancel

ദോ​ഹ: ഖ​ത്ത​ർ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡി​ന് കീ​ഴി​ൽ ന​ട​ന്ന അ​ഞ്ച്, ഏ​ഴ് ക്ലാ​സു​ക​ളി​ലെ സി.​ഐ.​ഇ.​ആ​ർ പൊ​തു​പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം കൈ​വ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. ​

ഇ​സ്‌​ലാ​മി​ക് സ്റ്റ​ഡി സെ​ന്റ​ർ തു​മാ​മ, മ​ദീ​ന ഖ​ലീ​ഫ, ബി​ൻ മ​ഹ്‌​മൂ​ദ് ബ്രാ​ഞ്ചു​ക​ളി​ൽ നി​ന്നാ​യി എ ​പ്ല​സ് നേ​ടി​യ​വ​രെ ഖ​ത്ത​ർ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ അ​നു​മോ​ദി​ച്ചു.

​മ​ദീ​ന​ത്ത് ഖ​ലീ​ഫ​യി​ൽ നി​ന്നും ഏ​ഴാം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ ​ഫാ​ത്തി​മ സെ​ഹ, ​ആ​ദം ബി​ൻ റം​സീ​ക്, ​മു​ഹ​മ്മ​ദ് ഉ​മ​ർ ഫാ​റൂ​ഖ്, ​ല​ന ഫാ​ത്തി​മ, ​ഹ​സീ​ൻ ജ​ൽ​വ, ​ഈ​സ മു​ല്ല​വീ​ട​ൻ എ​ന്നി​വ​രും ​ഗ്രേ​ഡ് അ​ഞ്ചി​ൽ ഫൈ​ഹ മ​ഠ​ത്തി​ൽ, ​അ​ഹ്‌​യാ​ൻ അ​ൻ​സാ​ബ് ടി.​പി, ​അ​ലൂ​ഫ സ​ഹീ​ർ, ആ​യ്ഷ മ​നാ​ഫ് എം, ​​ഹാ​ദി​ൻ സ​ഫ്‌​വാ​ൻ, ​ഹ​യ്യി​ൻ അ​ബ്ദു​റ​ഹി​മാ​ൻ എ​ന്നി​വ​രും തു​മാ​മ ബ്രാ​ഞ്ചി​ൽ നി​ന്ന് ​ഗ്രേ​ഡ് ഏ​ഴി​ൽ ​അ​ഫീ​ഫ് ശ​ക്ക​ർ, ​ഗ്രേ​ഡ് അ​ഞ്ചി​ൽ നി​ന്നും ​ഹ​യ നി​ജാ​സ്, ​ഇ​ർ​ഹാ സൈ​ന​ബ്, ​ആ​യി​ഷ മെ​ഹ്റി​ൻ പാ​ട​ത്ത്, ​ന​ഷ്മി​യ ഷ​ഹീ​ൻ, ​സൈ​റ സ​ഹീ​ർ, ​ഖ​ദീ​ജ ഹം​ദ, ഷ​ബീ​ർ അ​ലി എ​ന്നി​വ​രും ​ബി​ൻ മ​ഹ്‌​മൂ​ദ് ബ്രാ​ഞ്ചി​ൽ നി​ന്ന് ഗ്രേ​ഡ് അ​ഞ്ചി​ൽ ​വ​ർ​ദ അ​ബ്ദു​ൽ ല​ത്തീ​ഫ്, ​ഈ​സ സാ​ലി​ഹ്, ​ഷ​ദ സാ​ലി​ഹ്, ​ഹ​യാ ഇ​സ്സ​ത്ത്, ​ആ​യി​ഷ അ​സ്‌​ലം എ​ന്നി​വ​രും ​മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ളെ​യും അ​വ​ർ​ക്ക് പി​ന്തു​ണ ന​ൽ​കി​യ അ​ധ്യാ​പ​ക​രെ​യും ര​ക്ഷി​താ​ക്ക​ളെ​യും ഖ​ത്ത​ർ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ ഭാ​ര​വാ​ഹി​ക​ൾ അ​ഭി​ന​ന്ദി​ച്ചു. ഇ​സ്‌​ലാ​മി​ക് സ്റ്റ​ഡി സെ​ന്റ​റി​ന് കീ​ഴി​ൽ നി​ല​വി​ൽ തു​മാ​മ, മ​ദീ​ന ഖ​ലീ​ഫ, ബി​ൻ മ​ഹ്‌​മൂ​ദ്, അ​ൽ വ​ക്റ എ​ന്നീ ബ്രാ​ഞ്ചു​ക​ളും കൂ​ടാ​തെ ഓ​ൺ​ലൈ​ൻ അ​ക്കാ​ദ​മി​യും, കെ.​ജി വി​ഭാ​ഗ​വും വി​ജ​യ​ക​ര​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു​ണ്ടെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - C.I.E.R. General Examination; Qatar Indian Islamic Center Madrasas achieve great success
Next Story