Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസി.​​​ഐ.​​​സി...

സി.​​​ഐ.​​​സി റ​​​യ്യാ​​​ൻ അ​​​റ​​​ഫ ദി​​​ന സം​​​ഗ​​​മം

text_fields
bookmark_border
സി.​​​ഐ.​​​സി റ​​​യ്യാ​​​ൻ  അ​​​റ​​​ഫ ദി​​​ന സം​​​ഗ​​​മം
cancel
camera_alt

അ​​​റ​​​ഫ ദി​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് സി.​​​ഐ.​​​സി റ​​​യ്യാ​​​ൻ സോ​​​ൺ “അ​​​റ​​​ഫ വി​​​ളി​​​ക്കു​​​ന്നു” എ​​​ന്ന ത​​​ല​​​ക്കെ​​​ട്ടി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച

പ്ര​​​വ​​​ർ​​​ത്ത​​​ക സം​​​ഗ​​​മം

ദോ​​​ഹ: അ​​​റ​​​ഫ ദി​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് സെ​​​ന്റ​​​ർ ഫോ​​​ർ ഇ​​​ന്ത്യ​​​ൻ ക​​​മ്മ്യൂ​​​ണി​​​റ്റി (സി.​​​ഐ.​​​സി) റ​​​യ്യാ​​​ൻ സോ​​​ണിന്റെ നേതൃത്വത്തിൽ “അ​​​റ​​​ഫ വി​​​ളി​​​ക്കു​​​ന്നു” എ​​​ന്ന ത​​​ല​​​ക്കെ​​​ട്ടി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ക സം​​​ഗ​​​മ​​​വും നോ​​​മ്പ് തു​​​റ​​​യും സം​​​ഘ​​​ടി​​​പ്പി​​​ച്ചു.

സോ​​​ണ​​​ൽ പ്ര​​​സി​​​ഡ​​​ന്റ്‌ സു​​​ബു​​​ൽ അ​​​ബ്ദു​​​ൽ അ​​​സീ​​​സ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച ച​​​ട​​​ങ്ങി​​​ൽ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്റ് എം.​​​എം. അ​​​ബ്ദു​​​ൽ ജ​​​ലീ​​​ൽ സ്വാ​​​ഗ​​​തം പ​​​റ​​​ഞ്ഞു. ഹ​​​ബീ​​​ബ് റ​​​ഹ്‌​​​മാ​​​ൻ കീ​​​ഴി​​​ശ്ശേ​​​രി മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. ഹ​​​ജ്ജ് മു​​​ഖ്യ പ്ര​​​മേ​​​യ​​​മാ​​​യി ന​​​ട​​​ത്തി​​​യ ഇ​​​ന്റ​​​ർ യൂ​​​ണി​​​റ്റ് ക്വി​​​സ് മ​​​ത്സ​​​ര​​​ത്തി​​​ൽ റ​​​യ്യാ​​​ൻ -ഷ​​​ഹാ​​​നി​​​യ ക്ല​​​സ്റ്റ​​​ർ ഒ​​​ന്നാം സ​​​മ്മാ​​​ന​​​വും, ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ ഏ​​​രി​​​യ ര​​​ണ്ടാം സ്ഥാ​​​ന​​​വും ക​​​ര​​​സ്ഥ​​​മാ​​​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar dohadoha
News Summary - CIC Rayyan Hosts Arafah Day Gathering
Next Story