Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവീരേന്ദ്ര കുമാറിന്‍റെ...

വീരേന്ദ്ര കുമാറിന്‍റെ നിര്യാണത്തിൽ സി.ഐ.സി ഖത്തർ അനുശോചിച്ചു 

text_fields
bookmark_border
വീരേന്ദ്ര കുമാറിന്‍റെ നിര്യാണത്തിൽ സി.ഐ.സി ഖത്തർ അനുശോചിച്ചു 
cancel

ദോഹ: മുന്‍ കേന്ദ്രമന്ത്രിയും സോഷ്യലിസ്​റ്റ്​ നേതാവും രാജ്യസഭാംഗവുമായ എം.പി. വീരേന്ദ്ര കുമാറിന്‍റെ നിര്യാണത്തിൽ സ​െൻറർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി ഖത്തർ) അനുശോചിച്ചു.
 

എഴുത്തുകാരൻ, സോഷ്യലിസ്​റ്റ്​ നേതാവ്, കേന്ദ്രമന്ത്രി എന്നിങ്ങനെ കേരള രാഷ്​ട്രീയത്തിലും സാഹിത്യ സാംസ്കാരിക സാമൂഹിക മണ്ഡലങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമായിരുന്നു എം.പി വീരേന്ദ്രകുമാറി​േൻറതെന്നും ഫാഷിസ്​റ്റ്​  വിരുദ്ധ ജനാധിപത്യ പോരാട്ടങ്ങളിലെ അദ്ദേഹത്തിൻെറ പങ്ക് നിസ്തുലമായിരുന്നുവെന്നും അനുശോചന കുറിപ്പിൽ സി.ഐ.സി കേന്ദ്ര സമിതി അഭിപ്രായപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:veerendra kumargulf newscic qatar
News Summary - cic qatar condolence to veerendra kumar
Next Story