Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഎ. ​മൊ​യ്തു​പ്പ​യു​ടെ...

എ. ​മൊ​യ്തു​പ്പ​യു​ടെ നി​ര്യാ​ണ​ത്തി​ൽ സി.​ഐ.​സി അ​നു​ശോ​ചി​ച്ചു

text_fields
bookmark_border

ദോ​ഹ: ദീ​ർ​ഘ​കാ​ല ഖ​ത്ത​ർ പ്ര​വാ​സി​യും സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, വി​ദ്യാ​ഭ്യാ​സ, ജീ​വ​കാ​രു​ണ്യ മേ​ഖ​ല​ക​ളി​ലെ സ​ജീ​വ സാ​ന്നി​ധ്യ​വു​മാ​യി​രു​ന്ന എ. ​മൊ​യ്തു​പ്പ​യു​ടെ വി​യോ​ഗ​ത്തി​ൽ സെ​ന്റ​ർ ഫോ​ർ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി (സി.​ഐ.​സി) അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. വ​ക്റ വ​ലി​യ പ​ള്ളി​യി​ൽ ന​ട​ന്ന അ​നു​ശോ​ച​ന യോ​ഗ​ത്തി​നും മ​യ്യി​ത്ത് ന​മ​സ്കാ​ര​ത്തി​നും സി.​ഐ.​സി പ്ര​സി​ഡ​ന്റ് ഖാ​സിം ടി.​കെ നേ​തൃ​ത്വം ന​ൽ​കി.

ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​ത്തി​ൽ നാ​ല് പ​തി​റ്റാ​ണ്ടോ​ളം ജോ​ലി ചെ​യ്തി​രു​ന്ന മൊ​യ്തു​പ്പ പാ​ല​ക്കാ​ട് ആ​ല​ത്തൂ​ർ സ്വ​ദേ​ശി​യാ​ണ്. ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക് അ​സോ​സി​യേ​ഷ​ൻ, സി.​ഐ.​സി, പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ പ്ര​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ‘മാ​പ്’ ഖ​ത്ത​ർ തു​ട​ങ്ങി​യ പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ മു​ന്ന​ണി പ്ര​വ​ർ​ത്ത​ക​രി​ലൊ​ളാ​യി​രു​ന്നു. ഐ​ഡി​യ​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ സ്ഥാ​പ​കാം​ഗ​വും ദീ​ർ​ഘ​കാ​ലം സ്കൂ​ൾ മാ​നേ​ജ്മെ​ന്റ് ക​മ്മി​റ്റി അം​ഗ​വു​മാ​യി​രു​ന്നു. ഏ​ഷ്യ​ൻ മെ​ഡി​ക്ക​ൽ ക്യാ​മ്പി​ന്റെ മു​ൻ​നി​ര സം​ഘാ​ട​ക​നു​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CICCondolesA.Moythuppa
News Summary - CIC condoles A.Moythuppa's death
Next Story