Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right2020ലെ ആദ്യ...

2020ലെ ആദ്യ ചന്ദ്രഗ്രഹണം നാളെ

text_fields
bookmark_border
2020ലെ ആദ്യ ചന്ദ്രഗ്രഹണം നാളെ
cancel
ദോ​ഹ: ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ​ത്തെ ച​ന്ദ്ര​ഗ്ര​ഹ​ണം വെ​ള്ളി​യാ​ഴ്ച രാ​ത്രി​യോ​ടെ സം​ഭ​വി​ക്കും. ശ​നി​യാ​ഴ്ച അ​ർ ​ധ​രാ​ത്രി ഗ്ര​ഹ​ണം അ​വ​സാ​നി​ക്കു​മെ​ന്നും ഖ​ത്ത​ർ ക​ല​ണ്ട​ർ ഹൗ​സ് (ക്യു.​സി.​എ​ച്ച്) അ​റി​യി​ച്ചു. നാ​ലു മ​ണി​ക്കൂ​റും നാ​ല് മി​നി​റ്റു​മു​ള്ള ദൈ​ർ​ഘ്യ​ത്തി​ലാ​ണ് ഗ്ര​ഹ​ണം അ​നു​ഭ​വ​പ്പെ​ടു​ക​യെ​ന്നും ക്യു.​സി.​എ​ച്ചി​ലെ ശാ​സ്ത്ര​ജ്ഞ​ൻ ഡോ. ​േ​ബ​ഷി​ർ മ​ർ​സൂ​ഖ് പ​റ​ഞ്ഞു. ഇൗ ​ഗ്ര​ഹ​ണം പെ​ന​ബ്ര​ൽ ഗ്ര​ഹ​ണ​മെ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ക​യെ​ന്നും ശാ​സ്ത്ര​ലോ​കം പ​റ​യു​ന്നു. ഏ​ഷ്യ, യൂ​റോ​പ്പ്, ആ​ഫ്രി​ക്ക, ആ​സ്ട്രേ​ലി​യ​യു​ടെ ഭൂ​രി​ഭാ​ഗ​വും, വ​ട​ക്കേ അ​മേ​രി​ക്ക​യു​ടെ ചി​ല ഭാ​ഗ​ങ്ങ​ൾ, തെ​ക്കേ അ​മേ​രി​ക്ക​യു​ടെ കി​ഴ​ക്ക​ൻ ഭാ​ഗ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ച​ന്ദ്ര​ഗ്ര​ഹ​ണം ദൃ​ശ്യ​മാ​കും. ഖ​ത്ത​ർ നി​വാ​സി​ക​ൾ​ക്ക് വ​രാ​നി​രി​ക്കു​ന്ന പെ​ന​ബ്ര​ൽ ച​ന്ദ്ര​ഗ്ര​ഹ​ണ​ത്തി​െൻറ എ​ല്ലാ ഘ​ട്ട​ങ്ങ​ളും ടെ​ലി​സ്കോ​പ് വ​ഴി കാ​ണാ​ൻ ക​ഴി​യും. ‘പെ​ന​മ്പ്ര​ൽ ച​ന്ദ്ര​ഗ്ര​ഹ​ണം വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട്​ ആ​രം​ഭി​ച്ച് അ​ടു​ത്ത ദി​വ​സം അ​ർ​ധ​രാ​ത്രി അ​വ​സാ​നി​ക്കും.
രാ​ത്രി 8.08 ന് ​ഖ​ത്ത​റി​ലെ ആ​കാ​ശ​ത്ത് പെ​ന​ബ്ര​ൽ ഘ​ട്ടം ആ​രം​ഭി​ക്കും. രാ​ത്രി 10.10ന് ​ഉ​ന്ന​തി​യി​ലെ​ത്തി ശ​നി​യാ​ഴ്ച അ​ർ​ധ​രാ​ത്രി​ക്ക് ശേ​ഷം പെ​ൻ​ബ്ര​ൽ ഘ​ട്ടം അ​വ​സാ​നി​ക്കും’- ഡോ. ​േ​ബ​ഷി​ർ മ​ർ​സൂ​ക്ക് കൂ​ട്ടി​ച്ചേ​ർ​ത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newschndragrahanam
News Summary - chndragrahanam-qatar-gulf news
Next Story