Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right...

ചി​ത്ര​വ​ർ​ഷ​ങ്ങ​ൾ​ക്ക്​ മു​േ​മ്പ ചി​ത്ര​പാ​ട്ട്​ മ​ൽ​സ​രം 26ന്​ 

text_fields
bookmark_border
ചി​ത്ര​വ​ർ​ഷ​ങ്ങ​ൾ​ക്ക്​ മു​േ​മ്പ ചി​ത്ര​പാ​ട്ട്​ മ​ൽ​സ​രം 26ന്​ 
cancel

ദോ​​ഹ: മ​ല​യാ​ളി​യു​ടെ ​പ്രി​യ​ഗാ​യി​ക കെ.​എ​സ്​ ചി​ത്ര​ക്ക്​ ആ​ദ​ര​മാ​യി ജൂ​ൺ 29ന് ‘​ഗ​ൾ​ഫ്​​മാ​ധ്യ​മം’ ഒ​രു​ക്കു​ന്ന ‘ചി​ത്ര​വ​ർ​ഷ​ങ്ങ​ൾ’​ സം​ഗീ​ത​പ​രി​പാ​ടി​ക്ക്​ മു​ന്നോ​ടി​യാ​യി ചി​ത്ര​പാ​ട്ട്​ മ​ൽ​സ​രം ന​ട​ത്തും. ചി​​ത്ര​​യു​​ടെ പാ​​ട്ടു​​ക​​ൾ അ​​ധി​​ക​​രി​​ച്ച്​ ജൂ​ൺ 26ന്​ ​ഖ​​ത്ത​​ർ സ്​​​കി​​ൽ​​സ്​ ഡെ​​വ​​ല​​പ്​​​മെ​​ൻ​​റ്​ സെ​​ൻ​​റ​​റി​​ലാ​ണ്​ ഗാ​​നാ​​ലാ​​പ​​ന മ​​ൽ​​സ​​രം. സ്​​​ത്രീ​​ക​​ൾ​​ക്കും പു​​രു​​ഷ​​ൻ​​മാ​​ർ​​ക്കു​ം പ്രാ​​യ​​പ​​രി​​ധി​​യി​​ല്ലാ​​തെ പ​െ​ങ്ക​ടു​ക്കാം. ചി​​ത്ര പാ​​ടി​​യ പാ​​ട്ടു​​ക​​ളാ​​ണ്​ ആ​​ല​​പി​​ക്കേ​​ണ്ട​​ത്. ജൂ​​ൺ 20 മു​​ത​​ൽ ര​​ജി​​സ്​​​ട്രേ​​ഷ​​ൻ തു​​ട​​ങ്ങും. ഫോ​​ൺ: 55706291, 55461626. സോ​​ഷ്യ​​ൽ മീ​​ഡി​​യ ക്വി​​സ്​ മ​​ൽ​​സ​​ര​​വും ചി​​ത്ര ആ​​ല​​പി​​ച്ച ഗാ​​ന​​ങ്ങ​​ളു​​ടെ തെ​​ര​​ഞ്ഞെ​​ടു​​പ്പ്​ മ​​ൽ​​സ​​ര​​വു​ം ഉ​ട​ൻ ന​ട​ക്കും.

വി​​ശ​​ദ വി​​വ​​ര​​ങ്ങ​​ൾ​​ക്ക്​ https://click4m.madhyamam.com സൈ​​റ്റ്​ സ​​ന്ദ​​ർ​​ശി​​ക്കു​​ക.​ ജേ​​താ​​ക്ക​​ൾ​​ക്ക്​ വേ​​ദി​​യി​​ൽ വെ​​ച്ച്​ ചി​​ത്ര സ​​മ്മാ​​ന​​ങ്ങ​​ൾ ന​​ൽ​​കും. നി​റ ചി​രി​യും മ​ധു​ര​ശ​ബ്​​ദ​വും കൊ​ണ്ട്​ മ​​ല​​യാ​​ളി​​യു​​ടെ കു​ടും​ബാം​ഗ​മാ​യി മാ​റി​യ കെ.​​എ​​സ്​ ചി​​ത്ര​​യു​​ടെ 39 വ​​ർ​​ഷ​​ത്തെ സം​​ഗീ​​ത​​സ​​പ​​ര്യ​​യി​ലൂ​ടെ​യു​ള്ള യാ​ത്ര​യാ​യാ​ണ്​ ‘ചി​ത്ര​വ​ർ​ഷ​ങ്ങ​ൾ’ അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്ന​ത്. അ​​ത്യാ​​ധു​​നി​​ക സൗ​​ക​​ര്യ​​ങ്ങ​​ളു​​ള്ള ദോ​​ഹ​​യി​​ലെ ഖ​​ത്ത​​ർ നാ​​ഷ​​ന​​ൽ ക​​ൺ​​വെ​​ൻ​​ഷ​​ൻ സെ​​ൻ​​റ​​റി​​ൽ ജൂ​​ൺ 29ന്​ ​ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ നി​ര​വ​ധി ക​​ലാ​​കാ​​ര​​ൻ​​മാ​​ർ പ​െ​ങ്ക​ടു​ക്കും. മ​​ല​​ബാ​​ർ ഗോ​​ൾ​​ഡ്​ ആ​​ൻ​​റ്​ ഡ​​യ​​മ​​ണ്ട്​​​സ്​ ആ​​ണ്​ മു​​ഖ്യ​​പ്രാ​​യോ​​ജ​​ക​​ർ.

മൈ​​ക്രോ ഹെ​​ൽ​​ത്ത്​ ല​​ബോ​​റ​​ട്ട​​റീ​​സ്, ഡ​​ബി​​ൾ ഹോ​​ഴ്​​​സ്​ എ​​ന്നി​​വ​​ർ​ സ​​ഹ​​പ്രാ​​യോ​​ജ​​ക​​ർ. വൈ​​കു​​ന്നേ​​രം 5.30ന്​ ​​വേ​​ദി തു​​റ​​ക്കും. ഏ​​ഴ്​​​മ​​ണി​​ക്ക്​ പ​​രി​​പാ​​ടി തു​​ട​​ങ്ങും. കെ.​​എ​​സ്. ചി​​ത്ര നേ​​തൃ​​ത്വം ന​​ൽ​​കും. ന​​ട​​നും ഗാ​​യ​​ക​​നു​​മാ​​യ മ​​നോ​​ജ്​ കെ. ​​ജ​​യ​​ൻ, ഗാ​​യ​​ക​​രാ​​യ വി​​ധു പ്ര​​താ​​പ്, ജ്യോ​ത്​​സ്​​ന, നി​​ഷാ​​ദ്, ശ്രേ​​യ​​ക്കു​​ട്ടി, ക​​ണ്ണൂ​​ർ ഷ​​രീ​​ഫ്, രൂ​​പ തു​​ട​​ങ്ങി​​യ​​വ​​ർ സ​ം​​ഗീ​​ത വി​​രു​​ന്നൊ​​രു​​ക്കും. പ്രവേശന പാസിന്​ ഫോൺ: 77190070.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newschithrappaatt
News Summary - chithrappaatt-Gulf news
Next Story