Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകു​ട്ടി​ക​ളു​ടെ...

കു​ട്ടി​ക​ളു​ടെ ശാ​സ്​​ത്ര പ്ര​ദ​ർ​ശ​നം

text_fields
bookmark_border
കു​ട്ടി​ക​ളു​ടെ ശാ​സ്​​ത്ര പ്ര​ദ​ർ​ശ​നം
cancel
camera_alt

കു​വൈ​ത്ത്​ ശാ​സ്​​ത്ര ഗ​വേ​ഷ​ണ കേ​ന്ദ്രം കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ശാ​സ്​​ത്ര പ്ര​ദ​ർ​ശ​നം

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ ശാ​സ്​​ത്ര ഗ​വേ​ഷ​ണ കേ​ന്ദ്രം കു​ട്ടി​ക​ൾ​ക്കാ​യി ശാ​സ്​​ത്ര പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ചു.

ആ​റു​മു​ത​ൽ 12 വ​യ​സ്സ്​ വ​രെ​യു​ള്ള​വ​ർ​ക്കാ​യാ​ണ്​ ഹ​വ​ല്ലി​യി​ൽ പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ​ത്. കു​വൈ​ത്തി​െൻറ ഭാ​വി​ക്ക്​ മു​ത​ൽ​ക്കൂ​ട്ടാ​വു​ന്ന പ്ര​തി​ഭ​ക​ൾ​ക്ക്​ ക​ഴി​വു​തെ​ളി​യി​ക്കാ​നും ശാ​സ്​​ത്ര മേ​ഖ​ല​യി​ൽ കു​ട്ടി​ക​ൾ​ക്ക്​ താ​ൽ​പ​ര്യ​മു​ണ്ടാ​ക്കാ​നു​മാ​ണ്​ പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ച​തെ​ന്ന്​ കു​വൈ​ത്ത്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഫോ​ർ സ​യ​ൻ​റി​ഫി​ക്​ റി​സ​ർ​ച്ച്​ സി.​ഇ.​ഒ അ​ബ്​​ദു​ൽ മു​ഹ്​​സി​ൻ അ​ൽ ഹാ​റൂ​ൻ പ​റ​ഞ്ഞു.

ര​ണ്ടാ​യി​ര​ത്തി​ലേ​റെ കു​ട്ടി​ക​ൾ പ​െ​ങ്ക​ടു​ത്തു. വി​വി​ധ ശാ​സ്​​ത്ര ഗ​വേ​ഷ​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​രീ​ക്ഷ​ണ​ങ്ങ​ളും ഇ​തോ​ട​നു​ബ​ന്ധി​ച്ച്​ ഒ​രു​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:science exhibition
News Summary - Children's science exhibition
Next Story