Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ്​​കൂ​ളു​ക​ളി​ൽ...

സ്​​കൂ​ളു​ക​ളി​ൽ ശി​ശു​ദി​നാ​ഘോ​ഷം

text_fields
bookmark_border
സ്​​കൂ​ളു​ക​ളി​ൽ ശി​ശു​ദി​നാ​ഘോ​ഷം
cancel
camera_alt

ഐ.​സി.​സി ശി​ശു​ദി​നാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി

ദോ​ഹ: ഐ​ഡി​യ​ൽ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ശി​ശു​ദി​ന ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ദേ​ശ​ഭ​ക്​​തി​ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചും നെ​ഹ്​​റു​വാ​യി വേ​ഷ​മ​ണി​ഞ്ഞും നൃ​ത്തം​ചെ​യ്​​ത്​ കു​രു​ന്ന്​ വി​ദ്യാ​ർ​ഥി​ക​ൾ ചാ​ച്ചാ​ജി​യു​ടെ ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ചു. സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സെ​യ്​​ദ്​ ഷൗ​ക്ക​ത്ത്​​ അ​ലി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ശി​ശു​ദി​ന സ​ന്ദേ​ശം ന​ൽ​കി.

ബി​ർ​ല പ​ബ്ലി​ക് സ്​​കൂ​ളി​ൽ കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ ശി​ശു​ദി​നം ആ​ഘോ​ഷി​ച്ചു. പാ​ട്ട്, ഗെ​യിം​സ്, ഡാ​ൻ​സ്, ക​ള​റി​ങ്​ മ​ത്സ​രം തു​ട​ങ്ങി വി​വി​ധ പ​രി​പാ​ടി​ക​ൾ കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ചു.

ഐ.​സി.​സി ശി​ശു​ദി​നാ​ഘോ​ഷം

ദോ​ഹ: ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി അ​പെ​ക്​​സ്​ ബോ​ഡി​യാ​യ ഇ​ന്ത്യ​ൻ ക​ൾ​ച​റ​ൽ സെൻറ​ർ നേ​തൃ​ത്വ​ത്തി​ൽ ശി​ശു​ദി​ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ഐ.​സി.​സി അ​ശോ​ക ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ വി​വി​ധ ഇ​ന്ത്യ​ൻ സ്​​കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ദീ​പ​ക്​ മി​ത്ത​ൽ മു​ഖ്യാ​തി​ഥി​യാ​യി. ഹ്യൂ​മ​ൻ റൈ​റ്റ്​​സ്​ വി​ഭാ​ഗം ഇ​ൻ​വെ​സ്​​റ്റി​ഗേ​റ്റി​ങ്​ ഓ​ഫി​സ​ർ ക്യാ​പ്​​റ്റ​ൻ ഖാ​മി​സ്​ സു​ൽ​ത്താ​ൻ അ​ൽ മു​റൈ​ഖി, കോ​ൺ​സു​ല​ർ ഫ​സ്​​റ്റ്​ സെ​ക്ര​ട്ട​റി സേ​വ്യ​ർ ധ​ൻ​രാ​ജ്, ഐ.​സി.​സി പ്ര​സി​ഡ​ൻ​റ്​ പി.​എ​ൻ. ബാ​ബു​രാ​ജ​ൻ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. ഐ.​സി.​സി മാ​നേ​ജി​ങ്​ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, സ്​​കൂ​ൾ പ്ര​തി​നി​ധി​ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ, ര​ക്ഷി​താ​ക്ക​ൾ എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Children's Day
News Summary - Children's Day celebration at school
Next Story