Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനട്ടുനനച്ച്​...

നട്ടുനനച്ച്​ ശിശുദിനാഘോഷം

text_fields
bookmark_border
നട്ടുനനച്ച്​ ശിശുദിനാഘോഷം
cancel
camera_alt

ന​മ്മു​ടെ അ​ടു​ക്ക​ള​ത്തോ​ട്ടം, ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ന​ഴ്സ​സ് ഖ​ത്ത​ർ സം​ഘ​ടി​പ്പി​ച്ച ശി​ശു​ദി​ന പ​രി​പാ​ടി​യി​ൽ കു​ട്ടി​ക​ൾ​ക്ക്​ തൈ​ക​ൾ സ​മ്മാ​നി​ച്ച​പ്പോ​ൾ

ദോ​ഹ: ന​മ്മു​ടെ അ​ടു​ക്ക​ള​ത്തോ​ട്ടം ദോ​ഹ​യും ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ന​ഴ്സ​സ് ഖ​ത്ത​റും സം​യു​ക്ത​മാ​യി ശി​ശു​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. രാ​ജ​ഗി​രി സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യു​ടെ ഉ​ദ്​​ഘാ​ട​നം രാ​ജ​ഗി​രി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സ​ഞ്ജീ​വ് കു​മാ​റും ഐ.​സി.​ബി.​എ​ഫ്​ പ്ര​തി​നി​ധി ഇ​ർ​ഫാ​ൻ ഹ​സ​ൻ അ​ൻ​സാ​രി​യും ചേ​ർ​ന്നു ചെ​ടി​ക​ൾ ന​ട്ട്​ നി​ർ​വ​ഹി​ച്ചു.

വി​വി​ധ​ത​രം തൈ​ക​ൾ കു​ട്ടി​ക​ൾ​ക്കു ന​ൽ​കി​യ​ത് പ​രി​പാ​ടി​യു​ടെ മാ​റ്റു​കൂ​ട്ടി. അ​തോ​ടൊ​പ്പം 'ഇ​നി വ​രു​ന്നൊ​രു ത​ല​മു​റ​ക്ക്​ ഇ​വി​ടെ വാ​സം സാ​ധ്യ​മോ' എ​ന്ന ക​വി​ത​യു​ടെ വ​രി​ക​ൾ സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ കു​ട്ടി​ക​ളെ​ക്കൊ​ണ്ട് ഏ​റ്റു​പാ​ടി​ച്ചു. ന​മ്മു​ടെ അ​ടു​ക്ക​ള​ത്തോ​ട്ടം ദോ​ഹ, ഫി​ൻ​ക്യൂ ഭാ​ര​വാ​ഹി​ക​ളും രാ​ജ​ഗി​രി സ്കൂ​ൾ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു. അ​ടു​ക്ക​ള​ത്തോ​ട്ടം പ്ര​സി​ഡ​ൻ​റ്​ ബെ​ന്നി തോ​മ​സ് കു​ട്ടി​ക​ൾ​ക്ക് കൃ​ഷി​യെ​ക്കു​റി​ച്ച് അ​വ​ബോ​ധം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ജി അ​ര​വി​ന്ദ് ആ​ശം​സ​ക​ൾ നേ​ർ​ന്നു. രാ​ജ​ഗി​രി സ്കൂ​ൾ വി​ദ്യാ​ർ​ഥി ആ​ദി​ത്യ വെ​ങ്ക​ടാ​ഗി​രീ​ഷ് കൃ​ഷി അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​െ​വ​ച്ചു. ക്യാ​ത്തി ന​ന്ദി പ്ര​ക​ടി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Children's Day
News Summary - Children's Day celebration
Next Story