Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഭാ​ര​ം...

ഭാ​ര​ം വലിക്കാനുള്ളതല്ല കുഞ്ഞുങ്ങൾ

text_fields
bookmark_border
ഭാ​ര​ം വലിക്കാനുള്ളതല്ല കുഞ്ഞുങ്ങൾ
cancel

ദോ​ഹ: ഭാ​ര​മേ​റി​യ സ്​​കൂ​ൾ ഭാ​ഗു​ക​ൾ ചു​മ​ക്കു​ന്ന​ത് കു​ഞ്ഞു​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന് ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ മു​ന്ന​റി​യി​പ്പ്. ചു​മ​ക്കാ​വു​ന്ന​തി​ലു​മേ​റെ ഭാ​ര​വു​മാ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ സ്​​കൂ​ളു​ക​ളി​ലേ​ക്ക് പോ​കു​ന്ന​തെ​ന്നും ഇ​തി​ന​കം ത​ന്നെ നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ളാ​ണ് പു​റം വേ​ദ​ന പോ​ലെ​യു​ള്ള അ​സു​ഖ​ങ്ങ​ളു​മാ​യി സ​മീ​പി​ച്ചി​രി​ക്കു​ന്ന​തെ​ന്നും എ​ച്ച് എം ​സി വ്യ​ക്ത​മാ​ക്കി.


13നും 14​നും ഇ​ട​ക്ക് പ്രാ​യ​മു​ള്ള നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ പു​റം വേ​ദ​ന, നെ​റ്റി വേ​ദ​ന, ചു​മ​ൽ വേ​ദ​ന തു​ട​ങ്ങി​യ അ​സു​ഖ​ങ്ങ​ളു​മാ​യി ചി​കി​ത്സ​ക്കെ​ത്തി​യി​ട്ടു​ണ്ടെ​ന്നും ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​നി​ലെ ഓ​ർ​ത്തോ​പീ​ഡി​ക് ആ​ൻ​ഡ് സ്​്പൈ​ൻ സ​ർ​ജ​റി അ​സോ. ക​ൺ​സ​ൾ​ട്ട​ൻ​റ് ഡോ. ​ഒ​മ​ർ അ​ൽ​നൂ​രി പ​റ​ഞ്ഞു. സ​ന്ധി​ക​ളി​ലു​ണ്ടാ​കു​ന്ന വേ​ദ​ന​യെ തു​ട​ർ​ന്നാ​ണ് 40 ശ​ത​മാ​ന​ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളും ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​ത്​. കു​ട്ടി​ക​ളു​ടെ ഭാ​ര​ത്തേ​ക്ക​ൾ അ​ധി​ക​മാ​യി 10–15 കി​ലോ​ഗ്രാ​മി​ന് മു​ക​ളി​ൽ തൂ​ക്ക​മു​ള്ള ബാ​ഗു​ക​ൾ ഒ​രി​ക്ക​ലും വി​ദ്യാ​ർ​ഥി​ക​ൾ ചു​മ​ക്കാ​ൻ പാ​ടി​ല്ല. ഭാ​രം കു​റ​ഞ്ഞ, ഗു​ണ​മേ​ന്മ കൂ​ടി​യ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ മ​ക്ക​ൾ​ക്ക് ന​ൽ​കാ​ൻ ര​ക്ഷി​താ​ക്ക​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ഡോ. ​ഒ​മ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newschildren big bag
News Summary - children big bag-qatar-qatar news
Next Story