Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപാ​​​ക് സൈ​​​നി​​​ക...

പാ​​​ക് സൈ​​​നി​​​ക നേ​​​തൃ​​​ത്വ​​​വു​​​മാ​​​യി ചീ​​​ഫ് ഓ​​​ഫ് സ്​​​​റ്റാ​​​ഫ് കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി

text_fields
bookmark_border
പാ​​​ക് സൈ​​​നി​​​ക നേ​​​തൃ​​​ത്വ​​​വു​​​മാ​​​യി ചീ​​​ഫ് ഓ​​​ഫ് സ്​​​​റ്റാ​​​ഫ് കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി
cancel
ദോ​​​ഹ: പ്ര​​​തി​​​രോ​​​ധ മേ​​​ഖ​​​ല​​​യി​​​ലെ സ​​​ഹ​​​ക​​​ര​​​ണം ശ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​തിെ​​​ൻ ​​​റ ഭാ​​​ഗ​​​മാ​​​യി ചീ​​​ഫ് ഓ​​​ഫ് സ്​​​​റ്റാ​​​ഫ് ലെ​​​ഫ്. ജ​​​ന​​റ​​​ൽ ഗാ​​​നിം ബി​​​ൻ ഷ​​​ഹീ​​​ൻ അ​​​ൽ ഗാ​​​നിം പാ​​​കി​​​സ്​​താ​​​ൻ ജോ​​​യി​​​ൻ​​​റ് ചീ​​​ഫ് ഓ​​​ഫ് സ്​​​​റ്റാ​​​ഫ് ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​മാ​​​ൻ ജ​​​ന​​റ​​​ൽ സു​​​ബൈ​​​ർ മ​​​ഹ്മൂ​​​ദ് ഹ​​​യാ​ത്തു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി.
ഖ​​​ത്ത​റി​​ൽ ഔ​​​ദ്യോ​​​ഗി​​​ക സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നെ​​​ത്തി​​​യ​​​താ​​​യി​​​രു​​​ന്നു പാ​​​ക് ജോ​​​യി​​​ൻ​​​റ് ചീ​​​ഫ് ഓ​​​ഫ് സ്​​​​റ്റാ​​​ഫ് ക​​​മ്മി​​​റ്റി ചെ​​​യ​​ർ​​​മാ​​​ൻ. കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ ബ​​​ന്ധം ശ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടും ഇ​​​രു സൈ​​​നി​​​ക നേ​​​താ​​​ക്ക​​​ളും ത​​​മ്മി​​​ൽ ച​​​ർ​​​ച്ച ന​​​ട​​​ത്തി.
Show Full Article
TAGS:Chief-of-Staff-meets-Pakistan&39;s Gulf qatar News 
Web Title - Chief-of-Staff-meets-Pakistan's, Gulf qatar News
Next Story