Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലോ​ക കേ​ര​ള സ​ഭ...

ലോ​ക കേ​ര​ള സ​ഭ അം​ഗ​ങ്ങ​ളു​മാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ യോ​ഗം ഇ​ന്ന്

text_fields
bookmark_border
ലോ​ക കേ​ര​ള സ​ഭ അം​ഗ​ങ്ങ​ളു​മാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ യോ​ഗം ഇ​ന്ന്
cancel

​ദോഹ: ഇ​റാ​ൻ-​ഇ​സ്രാ​യേ​ൽ സം​ഘ​ർ​ഷം പ​ശ്ചി​മേ​ഷ്യ​ൻ മേ​ഖ​ല​യി​ലാ​കെ പ​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ ലോ​ക കേ​ര​ള സ​ഭ പ്ര​തി​നി​ധി​ക​ളു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ൺ​ലൈ​ൻ യോ​ഗം ചേ​രു​ന്നു. മാ​ർ​ച്ച് മൂ​ന്നി​ന്​ ഇ​ന്ത്യ​ൻ സ​മ​യം വൈ​കി​ട്ട്​ ആ​റു മ​ണി​ക്കാ​ണ് (ദോഹ സ​മ​യം വൈ​കു​ന്നേ​രം 3.30) യോ​ഗം നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

മേ​ഖ​ല​യി​ലെ നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നും പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ സു​ര​ക്ഷ​യും ആ​ശ​ങ്ക​ക​ളും നേ​രി​ട്ട് ചോ​ദി​ച്ച​റി​യു​ന്ന​തി​നു​മാ​ണ് മു​ഖ്യ​മ​ന്ത്രി യോ​ഗം വി​ളി​ച്ചി​രി​ക്കു​ന്ന​ത്. സം​ഘ​ർ​ഷം മൂ​ലം പ്ര​വാ​സി​ക​ൾ നേ​രി​ടു​ന്ന പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ക​ൾ, തൊ​ഴി​ൽ​പ​ര​മാ​യ ആ​ശ​ങ്ക​ക​ൾ, അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ൾ എ​ന്നി​വ യോ​ഗ​ത്തി​ൽ വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:meetingmembersloka kerala sabhaChief Minister's
News Summary - Chief Minister's meeting with Loka Kerala Sabha members today
Next Story