Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2025 9:06 PM IST Updated On
date_range 30 Oct 2025 9:06 PM ISTമുഖ്യമന്ത്രി ഖത്തർ ചേംബർ ആസ്ഥാനം സന്ദർശിച്ചു
text_fieldsbookmark_border
Listen to this Article
ദോഹ: ദോഹയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഖത്തർ ചേംബർ ഓഫ് കോമേഴ്സ് ആസ്ഥാനം സന്ദർശിച്ചു.
ഖത്തർ ചേംബർ ഫസ്റ്റ് വൈസ് ചെയർമാൻ മുഹമ്മദ് ബിൻ അഹമ്മദ് ബിൻ ത്വാർ അൽ കുവാരി മുഖ്യമന്ത്രിയെ സ്വീകരിച്ചു.
ഖത്തർ ചേംബർ ഡയറക്ടർ ബോർഡ് അംഗമയ അബ്ദുൽ റഹ്മാൻ അൽ അൻസാരി, ഖത്തറിലെ ഇന്ത്യൻ അംബാസിഡർ വിപുൽ, സാംസ്കാരിക മന്ത്രി സജി ചെറിയാൻ, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, നോർക്ക വൈസ് ചെയർമാൻ എം.എ. യൂസഫലി, ലുലു ഗ്രൂപ്പ് ഡയറക്ടർ മുഹമ്മദ് അൽത്താഫ്, നോർക്ക ഡയറക്ടർ സി.വി. റപ്പായി എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

