Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightചി​ക്ക​ൻ ക​ൽ​മാ​സ്

ചി​ക്ക​ൻ ക​ൽ​മാ​സ്

text_fields
bookmark_border
ചി​ക്ക​ൻ ക​ൽ​മാ​സ്
cancel
Listen to this Article

സൽവ ഗഫൂർ

  • ചേ​രു​വ​ക​ൾ
  • അ​രി​പ്പൊ​ടി - ഒ​രു ക​പ്പ്
  • തേ​ങ്ങ- കാ​ൽ ക​പ്പ്
  • ചെ​റി​യ ഉ​ള്ളി: മൂ​ന്ന് എ​ണ്ണം
  • ചെ​റി​യ ജീ​ര​കം: കാ​ൽ ടീ​സ്പൂ​ൺ
  • ചി​ക്ക​ൻ - അ​ര കി​ലോ
  • സ​വാ​ള- മൂ​ന്ന് വ​ലി​യ​ത്
  • ഇ​ഞ്ചി- ചെ​റി​യ ക​ഷ​ണം
  • പ​ച്ച​മു​ള​ക് - മൂ​ന്നെ​ണ്ണം
  • ക​റി​വേ​പ്പി​ല, മ​ല്ലി​യി​ല- പാ​ക​ത്തി​ന്
  • മു​ള​കു​പൊ​ടി- ഒ​ന്ന​ര ടീ​സ്പൂ​ൺ
  • മ​ഞ്ഞ​ൾ​പൊ​ടി- കാ​ൽ ടീ​സ്പൂ​ൺ
  • ഗ​രം മ​സാ​ല- ഒ​രു ടീ​സ്പൂ​ൺ
  • പെ​രും​ജീ​ര​കം- അ​ര ടീ​സ്പൂ​ൺ
  • വെ​ളി​ച്ചെ​ണ്ണ- ആ​വ​ശ്യ​ത്തി​ന്
  • ഉ​പ്പ്- പാ​ക​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം

പാ​ത്ര​ത്തി​ൽ ഒ​രു​ക​പ്പ് വെ​ള്ളം തി​ള​പ്പി​ച്ച​ശേ​ഷം അ​രി​പ്പൊ​ടി, തേ​ങ്ങ ഉ​ള്ളി​യും ജീ​ര​ക​വും ഇ​ട്ട് ഒ​തു​ക്കി​യ​ത്, ഉ​പ്പ് എ​ന്നി​വ ചേ​ർ​ത്ത് യോ​ജി​പ്പി​ച്ച് മൂ​ടി​വെ​ക്കു​ക. ചെ​റു​ചൂ​ടോ​ടെ ത​ന്നെ കു​ഴ​ച്ച് ഉ​രു​ള​ക​ളാ​ക്കി വെ​ക്കു​ക.

ചി​ക്ക​ൻ മ​ഞ്ഞ​ൾ​പൊ​ടി​യും ഉ​പ്പും ഇ​ട്ട് വേ​വി​ച്ച​ശേ​ഷം, ഒ​രു ചീ​ന​ച്ച​ട്ടി​യി​ൽ വെ​ളി​ച്ചെ​ണ്ണ ഒ​ഴി​ച്ച് സ​വാ​ള ചേ​ർ​ത്ത് വ​ഴ​റ്റു​ക. ഇ​ഞ്ചി, പ​ച്ച​മു​ള​ക്, ക​റി​വേ​പ്പി​ല ച​ത​ച്ച​ത് ചേ​ർ​ത്ത് വ​ഴ​റ്റു​ക. അ​തി​ലേ​ക്ക് വേ​വി​ച്ച ചി​ക്ക​ൻ ചെ​റു​താ​യി ചീ​കി​യെ​ടു​ത്ത് ചേ​ർ​ക്കു​ക. മ​സാ​ല​പ്പൊ​ടി​ക​ളും ഉ​പ്പും പെ​രും​ജീ​ര​ക​വും ചേ​ർ​ത്ത് ന​ന്നാ​യി വെ​ള്ള​മി​ല്ലാ​തെ വ​ഴ​റ്റി​യെ​ടു​ക്കു​ക.

കൈ​യി​ൽ അ​ല്പം എ​ണ്ണ ത​ട​വി മാ​വി​ന്‍റെ ഉ​രു​ള​യെ​ടു​ത്ത് കൈ​വെ​ള്ള​യി​ൽ ഇ​ട്ട് പ​ര​ത്തി ഒ​ന്ന​ര ടീ​സ്പൂ​ൺ ചി​ക്ക​ൻ ഫി​ല്ലി​ങ് ഇ​ട്ട​ശേ​ഷം ഉ​രു​ട്ടി​യെ​ടു​ക്കു​ക. ശേ​ഷം ഇ​വ ആ​വി പാ​ത്ര​ത്തി​ൽ വെ​ച്ച് വേ​വി​ച്ചെ​ടു​ക്കു​ക. ഒ​രു പാ​നി​ൽ അ​ല്പം വെ​ളി​ച്ചെ​ണ്ണ​യൊ​ഴി​ച്ച് മു​ള​കു​പൊ​ടി, മ​ഞ്ഞ​ൾ​പൊ​ടി, ഗ​രം മ​സാ​ല ഇ​ട്ട​ശേ​ഷം ത​യാ​റാ​ക്കി​വെ​ച്ചി​രി​ക്കു​ന്ന ക​ൽ​മാ​സ് എ​ടു​ത്ത് പാ​നി​ലേ​ക്കി​ട്ട് ഉ​രു​ട്ടി​യെ​ടു​ക്കു​ക. ചൂ​ടോ​ടെ​ത​ന്നെ വി​ള​മ്പാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramadan recipechicken kalmas
News Summary - ramadan recipe
Next Story