Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightചെ​റു​വാ​ടി...

ചെ​റു​വാ​ടി നാ​ട്ടു​കൂ​ട്ടം സം​ഗ​മം

text_fields
bookmark_border
ചെ​റു​വാ​ടി അ​സോ​സി​യേ​ഷ​ൻ നാ​ട്ടു​കൂ​ട്ടം
cancel
camera_alt

ചെ​റു​വാ​ടി അ​സോ​സി​യേ​ഷ​ൻ നാ​ട്ടു​കൂ​ട്ടം സം​ഗ​മ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

ദോ​ഹ: ചെ​റു​വാ​ടി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കൂ​ട്ടം 23 എ​ന്ന​പേ​രി​ൽ ​വാ​ർ​ഷി​ക കു​ടും​ബ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ദോ​ഹ ഡി.​എം.​ഐ.​എ​സ് സ്കൂ​ളി​ൽ ന​ട​ന്ന ഒ​ത്തു​കൂ​ട​ൽ മാ​പ്പി​ള​പ്പാ​ട്ട് ഗാ​യ​ക​നും ര​ച​യി​താ​വു​മാ​യ സി.​വി.​എ. കു​ട്ടി ചെ​റു​വാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി വി​വി​ധ​യി​നം കാ​യി​ക മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു.

പ്ര​സി​ഡ​ന്റ്‌ മ​ണി കൊ​ന്നാ​ല​ത്ത്, ക​ൺ​വീ​ന​ർ സി.​ടി. സി​ദ്ദീ​ഖ്, ര​ക്ഷാ​ധി​കാ​രി​ക​ളാ​യ സി​ദ്ദീ​ഖ് പു​റാ​യി​ൽ, സ​ലാ​ഹു​ദ്ദീ​ൻ ക​ട്ട​യാ​ട്, ബ​ഷീ​ർ തു​വാ​രി​ക്ക​ൽ എ​ന്നി​വ​ർ ആ​ശം​സ അ​റി​യി​ച്ചു.

സ​ക്കീ​ർ, മു​ൻ​സീ​ർ, അ​മ്മാ​ർ, ആ​സി​ഫ്, ഫി​യാ​സ്, ഹ​ഖ്, കു​ട്ടു റ​ഷീ​ദ്, ജാ​ബി​ർ, ഫ​ഹ​ദ്, ഷ​ഹാ​ന ഇ​ല്യാ​സ്, സി​ലി അ​ഷ്‌​റ​ഫ്‌, ജെ​സി സി​ദ്ദീ​ഖ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar News
News Summary - Cheruvadi Nattukootam Sangamam
Next Story