Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right...

ര​​ക്ഷി​​താ​​ക്ക​​ളി​​ൽ നി​​ന്ന്​  സ്വ​​കാ​​ര്യ സ്​​​കൂ​​ളു​​ക​​ൾ​​  പോ​​സ്​​​റ്റ് ഡേ​​റ്റ​​ഡ് ചെ​​ക്ക്  ആ​​വ​​ശ്യ​​പ്പെ​​ട​​രു​​ത്​

text_fields
bookmark_border
ര​​ക്ഷി​​താ​​ക്ക​​ളി​​ൽ നി​​ന്ന്​  സ്വ​​കാ​​ര്യ സ്​​​കൂ​​ളു​​ക​​ൾ​​  പോ​​സ്​​​റ്റ് ഡേ​​റ്റ​​ഡ് ചെ​​ക്ക്  ആ​​വ​​ശ്യ​​പ്പെ​​ട​​രു​​ത്​
cancel

ദോ​​ഹ: 2018–2019 അ​​ക്കാ​​ദ​​മി​​ക വ​​ർ​​ഷ​​ത്തി​​ലേ​​ക്കാ​​യി ര​​ക്ഷി​​താ​​ക്ക​​ളി​​ൽ നി​​ന്നും പോ​​സ്​​​റ്റ് ഡേ​​റ്റ​​ഡ് (പി​​ൻ തി​​യ്യ​​തി  രേ​​ഖ​​പ്പെ​​ടു​​ത്തി​​യ) ചെ​​ക്കു​​ക​​ൾ ആ​​വ​​ശ്യ​​പ്പെ​​ട​​രു​​തെ​​ന്ന് രാ​​ജ്യ​​ത്തെ സ്വ​​കാ​​ര്യ സ്​​​കൂ​​ളു​​ക​​ൾ​​ക്ക് സ്​​​കൂ​​ൾ ലൈ​​സ​​ൻ​ സിം​​ഗ് വ​​കു​​പ്പ് ക​​ർ​​ശ​​ന നി​​ർ​​ദേ​​ശം പു​​റ​​പ്പെ​​ടു​​വി​​ച്ചു. സ്വ​​കാ​​ര്യ സ്​​​കൂ​​ളു​​ക​​ൾ​​ക്കാ​​യു​​ള്ള ലൈ​​സ​​ൻ​​സിം​​ഗ് വി​​ഭാ​​ഗം ഡ​​യ​​റ​​ക്ട​​ർ ഹ​​മ​​ദ് അ​​ൽ ഗാ​​ലി​​യാ​​ണ് ഉ​​ത്ത​​ര​​വ് പു​​റ​ പ്പെ​​ടു​​വി​​ച്ച​​തെ​​ന്ന് വി​​ദ്യാ​​ഭ്യാ​​സ ഉ​​ന്ന​​ത​​വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രാ​​ല​​യം ത​​ങ്ങ​​ളു​​ടെ ഔ​​ദ്യോ​​ഗി​​ക ട്വി​​റ്റ​​ർ അ​​ക്കൗ​​ണ്ടി​​ൽ പോ​ ​സ്​​​റ്റ് ചെ​​യ്തു. ര​​ക്ഷി​​താ​​ക്ക​​ളോ​​ട് പോ​​സ്​​​റ്റ് ഡേ​​റ്റ​​ഡ് ചെ​​ക്കു​​ക​​ൾ ആ​​വ​​ശ്യ​​പ്പെ​​ടാ​​തെ​​യാ​​യി​​രി​​ക്ക​​ണം കു​​ട്ടി​​ക​​ൾ​​ക്ക് സീ​​റ്റു​​ക​​ൾ ബു​​ക്ക്  ചെ​​യ്യേ​​ണ്ട​​തെ​​ന്നും സ​​ർ​​ക്കു​​ല​​റി​​ൽ പ​​റ​​യു​​ന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmalayalam newsCheque
News Summary - cheque-qatar-gulf news
Next Story