Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightചാവക്കാട് സ്വദേശി...

ചാവക്കാട് സ്വദേശി ഖത്തറില്‍ വാഹനമിടിച്ച്​ മരിച്ചു

text_fields
bookmark_border
ചാവക്കാട് സ്വദേശി ഖത്തറില്‍ വാഹനമിടിച്ച്​ മരിച്ചു
cancel
Listen to this Article

ദോഹ: തൃശൂർ ചാവക്കാട്​ സ്വദേശി ഖത്തറിൽ അപകടത്തിൽ മരിച്ചു. അൽ ഹിലാൽ ലുലു ഹൈപ്പർമാർക്കറ്റിൽ ജീവനക്കാരനായിരുന്ന ചാവക്കാട് മാട്ടുമ്മല്‍ മുഹമ്മദ് ഷാക്കിര്‍ (23) ആണ് മരണപ്പെട്ടത്. ഞായറാഴ്ച പകൽ അൽ ഹിലാലിൽ​ നടന്നു​പോവുന്നതിനിടെയാണ്​ ഷാക്കിറിനെ വാഹനം തട്ടിത്തെറുപ്പിച്ചത്​. രണ്ടുമാസം മുമ്പാണ് ഇദ്ദേഹം ജോലി ആവശ്യാര്‍ത്ഥം ഖത്തറിലെത്തുന്നത്​.

പരേതനായ പുതിയ വിട്ടില്‍ മാളിയേക്കല്‍ മുഹമ്മദാലി ഹാജിയാണ്​ പിതാവ്​. മാതാവ്: നസിയ. സഹോദരങ്ങള്‍: ഫൈസല്‍, മുസ്തഫ, അന്‍സാര്‍, ഷാക്കിറ.

ഹമദ്​ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടികൾ പൂർത്തിയാക്കയ ശേഷം നാട്ടിലെത്തിക്കുമെന്ന്​ ബന്ധുക്കൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar​young man dies
News Summary - Chavakkad native dies in car accident in Qatar
Next Story