Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​ർ ചാ​രി​റ്റി...

ഖ​ത്ത​ർ ചാ​രി​റ്റി പ്ര​തി​മാ​സ സ​ഹാ​യം നീ​ട്ടി

text_fields
bookmark_border
ഖ​ത്ത​ർ ചാ​രി​റ്റി പ്ര​തി​മാ​സ സ​ഹാ​യം നീ​ട്ടി
cancel
ദോ​ഹ: പ്ര​തി​മാ​സ സ​ഹാ​യ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ട്ട​വ​ർ​ക്ക്​ അ​ത്ത​രം സ​ഹാ​യ​ങ്ങ​ൾ മൂ​ന്നു​മാ​സ​ത്തേ​ ക്കു കൂ​ടി സ​മ​യം നീ​ട്ടി​ന​ൽ​കാ​ന്‍ ഖ​ത്ത​ര്‍ ചാ​രി​റ്റി തീ​രു​മാ​നി​ച്ചു. ഇ​തി​നാ​യി സ​ഹാ​യം ലഭിക്കുന്ന​വ​ര്‍ ഖ​ത്ത​ര്‍ ചാ​രി​റ്റി​യെ പ്ര​ത്യേ​കം സ​മീ​പി​ക്കേ​ണ്ട​തി​ല്ല.കു​റ​ഞ്ഞ വ​രു​മാ​ന​മു​ള്ള നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ള്‍, വി​ധ​വ​ക​ള്‍, വി​വാ​ഹ മോ​ചി​ത​ക​ള്‍ തു​ട​ങ്ങി​യ​വ​രാ​ണ് ഖ​ത്ത​ര്‍ ചാ​രി​റ്റി​യു​ടെ പ്ര​തി​മാ​സ സ​ഹാ​യ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ട്ട​വ​ര്‍. കോ​വി​ഡ്-19 വ്യാ​പ​നം ത​ട​യാ​ന്‍ രാ​ജ്യം സ്വീ​ക​രി​ക്കു​ന്ന മു​ന്‍ക​രു​ത​ലി​​​െൻറ​യും പ്ര​തി​രോ​ധ​ത്തി​​​െൻറ​യും ഭാ​ഗ​മാ​യി വീ​ട്ടി​ല്‍ത​ന്നെ തു​ട​രാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ര്‍ന്നാ​ണ് കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​വ​രു​ടെ തീ​യ​തി മൂ​ന്നു മാ​സ​ത്തേ​ക്കു​കൂ​ടി നീ​ട്ടു​ന്ന​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarcharitygulf news
News Summary - charity-qatar-gulf news
Next Story