Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jun 2026 7:41 AM IST Updated On
date_range 5 Jun 2026 7:41 AM ISTകതാറ ബീച്ച് പ്രവേശന സമയത്തിൽ മാറ്റം
text_fieldsbookmark_border
ദോഹ: വേനൽക്കാലത്തോടനുബന്ധിച്ച് രാജ്യത്തെ പ്രമുഖ വിനോദ കേന്ദ്രമായ കതാറ കൾച്ചറൽ വില്ലേജിലെ ബീച്ച് പ്രവേശന സമയത്തിൽ ക്രമീകരണം ഏർപ്പെടുത്തി. ഉച്ചകഴിഞ്ഞ് 3.30 മുതൽ രാത്രി 11 മണി വരെ സന്ദർശകർക്ക് ബീച്ചിലേക്ക് പ്രവേശിക്കാവുന്നതാണ്.
അതേസമയം, നീന്തൽ, മറ്റ് കടലിൽ ഇറങ്ങയുള്ള വിനോദങ്ങൾ എന്നിവക്ക് ഉച്ചകഴിഞ്ഞ് 3.30 മുതൽ സൂര്യാസ്തമയം വരെ മാത്രമേ അനുവദിക്കൂ. ബീച്ച് ഹൗസ് സൂര്യോദയം മുതൽ സാധാരണപോലെ പ്രവർത്തിക്കും. കൂടുതൽ വിവരങ്ങൾക്ക് കതാരയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

