Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പി.എച്ച്.സി.സി കോൾ സെന്റർ നമ്പറിൽ മാറ്റം
text_fieldsbookmark_border
ദോഹ: ഖത്തറിലെ പ്രാഥമികാരോഗ്യ കോർപറേഷൻ (പി.എച്ച്.സി.സി) കോൾസെന്റർ നമ്പറുകളിൽ മാറ്റം. രാജ്യത്തിന് പുറത്ത് നിന്നുള്ള സന്ദർശകർക്ക് സേവനങ്ങൾ ലഭ്യമാക്കുന്ന കോൾസെന്റർ നമ്പറിലാണ് മാറ്റം.
ബുക്കിങ്, അപ്പോയിന്റ്മെന്റ് ഉൾപ്പെടെ വിശദാംശങ്ങൾക്ക് ഇനി +974-44066466 നമ്പറുകളിൽ ബന്ധപ്പെടാം. അതേസമയം, രാജ്യത്തിനകത്തുള്ള സന്ദർശകർക്കും രോഗികൾക്കും സേവനം നൽകുന്ന കോൾസെന്റർ നമ്പറിൽ മാറ്റമില്ല. 107 എന്ന ടോൾ ഫ്രീ നമ്പറിലാണ് ഖത്തറിനുള്ളിലുള്ളവർക്ക് ബുക്കിങ്, അന്വേഷണം ഉൾപ്പെടെ സേവനങ്ങൾക്ക് വിളിക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

