Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇ​ടി​മി​ന്ന​ലോ​ടെ...

ഇ​ടി​മി​ന്ന​ലോ​ടെ മ​ഴ​ക്ക് സാ​ധ്യ​ത

text_fields
bookmark_border
ഇ​ടി​മി​ന്ന​ലോ​ടെ മ​ഴ​ക്ക് സാ​ധ്യ​ത
cancel

ദോ​ഹ: ശ​ക്ത​മാ​യ കാ​റ്റി​നും ക​ട​ൽ​ക്ഷോ​ഭ​ത്തി​നും സാ​ധ്യ​ത​യു​ണ്ടെ​ന്നും ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ പ്ര​തീ​ക്ഷി​ക്കാ​മെ​ന്നും ഖത്തർ കാ​ലാ​വ​സ്ഥ വി​ഭാ​ഗ​ത്തി​ന്റെ മു​ന്ന​റി​യി​പ്പ്.

തി​ര​മാ​ല​യു​ടെ ഉ​യ​രം മൂന്നുമുതൽ ആറ് അടി വരെ ആയിരിക്കും. ചിലസമയങ്ങളിൽ ഇത് എട്ട് അ​ടി വ​രെ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. രാ​ജ്യ​ത്തി​ന്റെ വ​ട​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ട​ക്കി​ടെ ഇ​ടി​മി​ന്ന​ലോ​ടെ​യു​ള്ള മ​ഴ തു​ട​രു​മെ​ന്നും ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും കാ​ലാ​വ​സ്ഥ വി​ഭാ​ഗം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RainnewsThunderstormQatarNewsgulf
News Summary - Chance of rain with thunderstorms
Next Story