Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവാ​രാ​ന്ത്യ​ത്തി​ൽ...

വാ​രാ​ന്ത്യ​ത്തി​ൽ മ​ഴ​ക്ക് സാ​ധ്യ​ത

text_fields
bookmark_border
rain alert
cancel

ദോ​ഹ: ത​ണു​പ്പ് കാ​ല​ത്തി​ന് വി​രാ​മ​മാ​യി വാ​രാ​ന്ത്യ​ത്തി​ൽ ശ​ക്ത​മാ​യ മ​ഴ​ക്ക് സാ​ധ്യ​ത​യെ​ന്ന് ഖ​ത്ത​ർ കാ​ലാ​വ​സ്ഥാ വി​ഭാ​ഗം മു​ന്ന​റി​യി​പ്പ്. വ്യാ​ഴാ​ഴ്ച മു​ത​ല്‍ വാ​രാ​ന്ത്യം​വ​രെ നേ​രി​യ​തോ മി​ത​മാ​യ​തോ ആ​യ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ വി​ഭാ​ഗം അ​റി​യി​ച്ചു. മ​ഴ​ക്കൊ​പ്പം ചി​ല​യി​ട​ങ്ങ​ളി​ല്‍ ഇ​ടി​മി​ന്ന​ലി​നും സാ​ധ്യ​ത​യു​ണ്ട്.

ഇ​ടി​മി​ന്ന​ലു​ള്ള സ​മ​യ​ങ്ങ​ളി​ല്‍ സു​ര​ക്ഷാ മാ​ര്‍ഗ​നി​ര്‍ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്ക​ണ​മെ​ന്നും കാ​ലാ​വ​സ്ഥ വ​കു​പ്പ് പൊ​തു​ജ​ന​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. തീ​ര​ദേ​ശ​ങ്ങ​ളി​ലും മ​ഴ മു​ന്ന​റി​യി​പ്പു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rain AlertQatar News
News Summary - Chance of rain over the weekend
Next Story