Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഖത്തറിൽ ഇന്ന് മുതൽ മഴക്ക് സാധ്യത
text_fieldsbookmark_border
ദോഹ: ഞായറാഴ്ച വൈകീട്ട് മുതൽ നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥ നിരീക്ഷണ വകുപ്പ്. ജനുവരി 22 മുതൽ ഖത്തറിന്റെ ആകാശത്ത് മഴമേഘങ്ങളുടെ സാന്നിധ്യം വർധിക്കും. അതാണ് ഞായറാഴ്ച നേരിയ മഴ പെയ്യാനുള്ള സാധ്യതകൾ പറയുന്നത്.
തിങ്കളാഴ്ച മുതൽ തീവ്രത വർധിച്ച് നേരിയ മഴയെന്നത് മിതമായി രീതിയിലുള്ള മഴയായി മാറുമെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ പ്രസ്താവനയിൽ പറയുന്നു. ഇടിമിന്നലോട് കൂടിയ കാലാവസ്ഥ വാരാന്ത്യംവരെ തുടരും. ഈ കാലയളവിൽ വടക്കുകിഴക്കൻ-വടക്കുപടിഞ്ഞാറൻ കാറ്റും ശക്തിപ്രാപിക്കുമെന്നും വകുപ്പ് അറിയിച്ചു.
Next Story

