Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമ​ഴ​ക്ക് സാ​ധ്യ​ത

മ​ഴ​ക്ക് സാ​ധ്യ​ത

text_fields
bookmark_border
മ​ഴ​ക്ക് സാ​ധ്യ​ത
cancel

ദോ​ഹ: തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി കാ​ലാ​വ​സ്ഥ വി​ഭാ​ഗം. ഇ​ന്ന് അ​ന്ത​രീ​ക്ഷം ഭാ​ഗി​ക​മാ​യി മേ​ഘാ​വൃ​ത​മാ​യി​രി​ക്കു​മെ​ന്നും ചൊ​വ്വാ​ഴ്ച ഇ​ടി​മി​ന്ന​ലോ​ടെ​യു​ള്ള മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും കാ​ലാ​വ​സ്ഥ വി​ഭാ​ഗം അ​റി​യി​ച്ചു. രാ​ജ്യ​ത്തി​ന്റെ വി​വ​ധ ഭാ​ഗ​ങ്ങ​ളി​ൽ ഈ ​ആ​ഴ്ച​യി​ലു​ട​നീ​ളം മ​ഴ തു​ട​രു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റി​ലൂ​ടെ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Chance of rain
Next Story