Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightചാ​ലി​യാ​ർ ദോ​ഹ...

ചാ​ലി​യാ​ർ ദോ​ഹ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
ചാ​ലി​യാ​ർ ദോ​ഹ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

സ​മീ​ൽ അ​ബ്ദു​ൽ വാ​ഹി​ദ്, സ​ബി​ഖു​സ്സ​ലാം എ​ട​വ​ണ്ണ, ബു​ജൈ​ർ മു​ഹ​മ്മ​ദ്

ദോ​ഹ: ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ കീ​ഴി​ൽ ഐ.​സി.​സി​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​രി​സ്ഥി​തി -സാ​മൂ​ഹി​ക -സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ ചാ​ലി​യാ​ർ ദോ​ഹ​യു​ടെ പു​തി​യ കാ​ല​യ​ള​വി​ലേ​ക്കു​ള്ള പു​തി​യ ഭ​ര​ണ​സ​മി​തി​യെ തി​ര​ഞ്ഞെ​ടു​ത്തു. ഐ.​സി.​സി മു​ബൈ ഹാ​ളി​ൽ ന​ട​ന്ന കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ സ​മീ​ൽ അ​ബ്ദു​ൽ വാ​ഹി​ദി​നെ പ്ര​സി​ഡ​ന്റാ​യും, സ​ബി​ഖു​സ്സ​ലാം എ​ട​വ​ണ്ണ​യെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും ബു​ജൈ​ർ മു​ഹ​മ്മ​ദ് ഊ​ർ​ങ്ങാ​ട്ടി​രി ട്ര​ഷ​റ​റാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

മ​റ്റു ഭാ​ര​വാ​ഹി​ക​ൾ: സി​ദ്ദീ​ഖ് വാ​ഴ​ക്കാ​ട്, ര​തീ​ഷ് വാ​ഴ​യൂ​ർ, അ​ബ്ദു​റ​ഹ്മാ​ൻ പി.​സി. മ​മ്പാ​ട്, മു​ജീ​ബ് റ​ഹ്‌​മാ​ൻ ചീ​ക്കോ​ട്, താ​ജു കെ. ​മൊ​യ്ദീ​ൻ ബേ​പ്പൂ​ർ എ​ന്നി​വ​ർ വൈ​സ് പ്ര​സി​ഡ​ന്റു​മാ​രും, ഷാ​ജി പി.​സി. കീ​ഴു​പ​റ​മ്ബ്, നൗ​ഫ​ൽ അ​മാ​ൻ കാ​വ​ന്നൂ​ർ, അ​സീ​സ് പു​റാ​യി​ൽ കൊ​ടി​യ​ത്തൂ​ർ, ഹാ​ഷിം കു​ന്ന​ൻ അ​രീ​ക്കോ​ട്, ര​ജീ​ഷ് ടി.​ആ​ർ പോ​ത്തു​ക​ല്ല് എ​ന്നി​വ​രെ സെ​ക്ര​ട്ട​റി​മാ​രും തി​ര​ഞ്ഞെ​ടു​ത്തു. ചാ​ലി​യാ​ർ ദോ​ഹ അ​ഡ​വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​നാ​യി സി.​ടി. സി​ദ്ദീ​ഖ് ചെ​റു​വാ​ടി​യെ​യും, ചീ​ഫ് അ​ഡ്വൈ​സ​റാ​യി വി.​സി. മ​ഷ്‌​ഹൂ​ദ് തി​രു​ത്തി​യാ​ടി​നെ​യും മു​ഖ്യ ര​ക്ഷാ​ധി​കാ​രി​യാ​യി ടി.​എ.​ജെ. ഷൗ​ക്ക​ത്ത​ലി എ​ന്നി​വ​രെ​യും നി​യോ​ഗി​ച്ചു.

ചാ​ലി​യാ​ർ ദോ​ഹ മാ​നേ​ജ്‌​മെ​ന്റ്റ് ക​മ്മി​റ്റി​യി​ലേ​ക്ക് അ​ബ്ദു​ൽ അ​സീ​സ് ചെ​റു​വ​ണ്ണൂ​ർ, ജൈ​സ​ൽ എ​ള​മ​രം വാ​ഴ​ക്കാ​ട്, സ​ജാ​സ് ക​ട​ലു​ണ്ടി, അ​ഹ്മ​ദ് നി​യാ​സ് ഊ​ർ​ങ്ങാ​ട്ടി​രി, അ​ഷ്‌​റ​ഫ് സി. ​മ​മ്പാ​ട്, റൗ​ഫ് മ​ല​യി​ൽ ബേ​പ്പൂ​ർ, ആ​സി​ഫ് വാ​ഴ​യൂ​ർ, ഫു​ആ​ദ് അ​ബ്ദു​സ​മ​ദ് കീ​ഴു​പ​റ​മ്പ്, റ​സാ​ഖ് എ.​പി. രാ​മ​നാ​ട്ടു​ക​ര, സു​നീ​ർ ബാ​ബു എ​ട​വ​ണ്ണ, നൗ​ഫ​ൽ സാ​ദ​ത്ത് കാ​വ​ന്നൂ​ർ, സ​ലീം അ​ലി പോ​ത്തു​ക​ല്ല്, ജ​സീ​ൽ എ​ൻ.​പി. മാ​വൂ​ർ, അ​ബ്ദു​ല​ത്തീ​ഫ് ചാ​ത്ത​മം​ഗ​ലം, ഷ​ബീ​ർ ത​യ്യി​ൽ അ​രീ​ക്കോ​ട്, സു​ഹൈ​ൽ അ​ലി മാ​വൂ​ർ, മു​ജീ​ബ് റ​ഹ്‌​മാ​ൻ കൊ​ടി​യ​ത്തൂ​ർ, ബ​ഷീ​ർ ചീ​ക്കോ​ട് എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ചാ​ലി​യാ​ർ ദോ​ഹ മെ​ഡി​ക്ക​ൽ വി​ങ് ചെ​യ​ർ​മാ​നാ​യി ഡോ. ​ഷ​ഫീ​ഖ് താ​പ്പി​യെ​യും തെ​രെ​ഞ്ഞെ​ടു​ത്തു.

ഇ​ന്ത്യ​ൻ സ്പോ​ർ​ട്സ് സെ​ന്റ​ർ സെ​ക്ര​ട്ട​റി ബ​ഷീ​ർ തു​വാ​രി​ക്ക​ൽ, ച​ലി​യ​ർ ദോ​ഹ മു​ൻ പ്ര​സി​ഡ​ന്റ് ഇ.​കെ. അ​ബ്ദു​ല​ത്തീ​ഫ് എ​ന്നി​വ​ർ തി​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. പ്ര​സി​ഡ​ന്റ് സി.​ടി. സി​ദ്ദീ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച കൗ​ൺ​സി​ൽ മീ​റ്റി​ങ്ങി​ൽ ചാ​ലി​യാ​ർ ദോ​ഹ ന​ട​ത്തി​യ വ്യ​ത്യ​സ്ത​മാ​യ പ​രി​പാ​ടി​ക​ളെ കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ബി​ഖ്സ്സ​ലാം പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ അ​ബ്ദു​ൽ അ​സീ​സ് ക​ണ​ക്ക് അ​വ​ത​ര​ണ​വും ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chaliyar dohaGulf UpdateQatar News
News Summary - Chaliyar Doha: New Office Bearers
Next Story