Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightചാ​ലി​യാ​ർ ദോ​ഹ​ക്ക്​...

ചാ​ലി​യാ​ർ ദോ​ഹ​ക്ക്​ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
ചാ​ലി​യാ​ർ ദോ​ഹ​ക്ക്​ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

സ​മീ​ൽ അ​ബ്ദു​ൽ വാ​ഹി​ദ് (പ്ര​സി.), സി.​ടി. സി​ദ്ദീ​ഖ് കൊ​ടി​യ​ത്തൂ​ർ (ജ​ന. സെ​ക്ര.), ജാ​ബി​ർ പി.​എ​ൻ.​എം ബേ​പ്പൂ​ർ (ട്ര​ഷ.)

ദോ​ഹ: ഖ​ത്ത​റി​ലെ പ്ര​മു​ഖ സം​ഘ​ട​ന​യാ​യ ചാ​ലി​യാ​ർ ദോ​ഹ​യു​ടെ 2022-2023 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു.

ഏ​ഷ്യ​ൻ ടൗ​ൺ സെ​ഞ്ച്വ​റി ഹോ​ട്ട​ലി​ൽ ന​ട​ന്ന കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ സ​മീ​ൽ അ​ബ്ദു​ൽ വാ​ഹി​ദ് ചാ​ലി​യം പ്ര​സി​ഡ​ന്‍റും സി.​ടി. സി​ദ്ദി​ഖ് കൊ​ടി​യ​ത്തൂ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ജാ​ബി​ർ പി.​എ​ൻ.​എം ബേ​പ്പൂ​ർ ട്ര​ഷ​റ​റും ആ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മ​റ്റു ഭാ​ര​വാ​ഹി​ക​ൾ: ര​തീ​ഷ് ക​ക്കോ​വ്, മു​ഹ​മ്മ​ദ് ലൈ​സ് കു​നി​യി​ൽ, ര​ഘു​നാ​ഥ്‌ ഫ​റോ​ക്ക്, ഡോ. ​ഷ​ഫീ​ഖ് താ​പ്പി മ​മ്പാ​ട്, അ​ഡ്വ. ജൗ​ഹ​ർ ബാ​ബു നി​ല​മ്പൂ​ർ, അ​സീ​സ് ചെ​റു​വ​ണ്ണൂ​ർ എ​ന്നി​വ​ർ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ. സാ​ബി​ഖ് എ​ട​വ​ണ്ണ, അ​ഹ്‌​മ​ദ്‌ നി​യാ​സ് ഊ​ർ​ങ്ങാ​ട്ടി​രി, ജൈ​സ​ൽ വാ​ഴ​ക്കാ​ട്, അ​ബി ചു​ങ്ക​ത്ത​റ, തൗ​സീ​ഫ് മ​ല​യി​ൽ​തൊ​ടി കാ​വ​ന്നൂ​ർ, ഫൈ​റോ​സ് പോ​ത്തു​ക​ല്ല് എ​ന്നി​വ​രാ​ണ്​ സെ​ക്ര​ട്ട​റി​മാ​ർ. ക​രീം എ​ള​മ​രം (വാ​ഴ​ക്കാ​ട്), ചാ​ലി​യാ​ർ ദോ​ഹ ചീ​ഫ് അ​ഡ്വൈ​സ​ർ വി.​സി. മ​ശ്ഹൂ​ദ് തി​രു​ത്തി​യാ​ട് എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. സി​ദീ​ഖ് വാ​ഴ​ക്കാ​ട്, അ​ജ്മ​ൽ അ​രീ​ക്കോ​ട്, ഇ.​എ. നാ​സ​ർ കൊ​ടി​യ​ത്തൂ​ർ, ബ​ഷീ​ർ തു​വ്വാ​രി​ക്ക​ൽ, മ​നാ​ഫ് എ​ട​വ​ണ്ണ, കേ​ശ​വ​ദാ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. കെ.​എ. റ​ഹ്‌​മാ​ൻ അ​നു​സ്മ​ര​ണ​വും ചാ​ലി​യാ​ർ ദി​ന​വും ജ​നു​വ​രി 11ന്​ ​സം​ഘ​ടി​പ്പി​ക്കും. ഖ​ത്ത​ർ ദേ​ശീ​യ കാ​യി​ക ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഫെ​ബ്രു​വ​രി എ​ട്ടി​ന്​ എ​ട്ടാ​മ​ത് ചാ​ലി​യാ​ർ സ്പോ​ർ​ട്സ് ഫെ​സ്റ്റും ന​ട​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:New Committee
News Summary - Chaliyar Doha New Committee
Next Story